‘ടർബോ’യുടെ ചിത്രീകരണത്തിനിടെ തനിക്ക്പറ്റിയത് എഴുതാപതോളം പരിക്ക്; എല്ലാത്തിനും കാരണം സംവിധായകൻ റോബിയാണ്; കണ്ണൂർ സ്ക്വാഡ് വിജയമായതോടുകൂടി അവൻ എല്ലായിടത്തും പോയി പറഞ്ഞു; എൻ്റെ പ്രായംപോലും നോക്കാതെ പണിയെടുപ്പിക്കുകയാണ്; ആരാണാവോ അടുത്തത് അറിഞ്ഞൂടാ.. സംഭവം വിശദീകരിച്ച് മമ്മുക്ക

വൈശാഖ് പ്രായം നോക്കാതെ പണിയെടുപ്പിച്ചു. ടർബോയുടെ ചിത്രീകരണത്തിനിടെ തനിക്ക് എഴുതാപതോളം തവണ പരിക്കുകൾ പറ്റി മമ്മൂട്ടി.

0 Comments

സുരക്ഷയ്ക്കായി 3,300 പോലീസുകാർ; 400 അഗ്‌നി രക്ഷാ സേനാംഗങ്ങൾ; തലസ്ഥാന നഗരിയില്‍ രാത്രി എട്ടുമണിവരെ ഗതാഗത നിയന്ത്രണം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില്‍ തീപകര്‍ന്നു.

0 Comments

അയൽവാസിയുമായി തർക്കം; ഇതുകണ്ട വളർത്തുനായ നിർത്താതെ കുരച്ചു; രോഷാകുലനായ യുവാവ് നടത്തിയ കൊലപാതകത്തിൽ നടുങ്ങി നാട്; പോലീസ് ഇടപെടലും പിന്നീടുണ്ടായ സംഭവവും..

നായയെ അടിച്ച് കൊന്ന യുവാവിന് എതിരെ പോലീസ് കേസ്. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. അയൽവാസിയോടുള്ള വഴക്കാണ് ക്രൂരതയ്ക്ക് കാരണം.

0 Comments

യു.ഡി.എഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകൾക്കിടെ മുന്നണി യോഗം മാറ്റി; ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നാളെ; മൂന്നാം സീറ്റ് ലീഗ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ.സി വേണുഗോപാൽ; നേതാക്കൾക്കിടയിൽ നടക്കുന്ന പ്രശ്ന പരിഹാര ചർച്ചകൾ ഇങ്ങനെ..

മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

മൂന്നാം സീറ്റ്, ലീഗ് ഉറച്ച നിലപാടിൽ; സമ്മര്‍ദ്ദത്തിലായി കോൺഗ്രസ്; ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ്.? പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ പി.എം.എ സലാം

മൂന്നാം സീറ്റ് എന്ന ആവശ്യം, ലീഗ് ഉറച്ച നിലപാടിൽ; സമ്മര്‍ദ്ദത്തിലായി കോൺഗ്രസ്; ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ്.? പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ പി.എം.എ സലാം

0 Comments

താൻ ‘പരമ ഗുരു’ മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം; കരാട്ടെയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് മാസ്റ്റർ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; ചൂഷണം ചെയ്ത രീതിയും പിന്നീടുണ്ടായ സംഭവവും വിശതീകരിച്ച് പെൺകുട്ടി

താൻ 'പരമ ഗുരു' മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം; കരാട്ടെയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് മാസ്റ്റർ സ്വകാര്യ ഭാഗങ്ങളിൽ അടക്കം സ്പർശിച്ചു.

0 Comments

പ്രതിയുടെ ലഹരിമരുന്ന് ഉപയോഗം അയൽവാസികൂടിയായ സത്യനാഥൻ പലവട്ടം എതിർത്തു; വൈരാഗ്യം കൂടിയതോടെ കൊലപാതകത്തിൽ കലാശിച്ചു; പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും വീട് ആക്രമിച്ച സംഭവവും ഇതോടെ കൂട്ടിവായിക്കപ്പെടുമ്പോൾ

പ്രതിയുടെ ലഹരിമരുന്ന് ഉപയോഗം അയൽവാസികൂടിയായ സത്യനാഥൻ പലവട്ടം എതിർത്തു; പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും വീട് ആക്രമിച്ച സംഭവവും

0 Comments

തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രൻ, വയനാട്ടില്‍ ആനി രാജ; സി.പി.ഐയില്‍ സീറ്റ് ധാരണ, 26ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും

ദേശീയ നേതൃത്വം തന്നെ ഇറങ്ങണമെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുണ്ടായിരുന്നു.

0 Comments

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി അനുവദിച്ചു; 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌, 106 കോടി രൂപ കുടിശികയാണ്

ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌

0 Comments