തട്ടിക്കൊണ്ടു പോകൽ; രണ്ട് വയസ്സുകാരിക്ക് ഡി.എൻ.എ പരിശോധന, കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് സംശയം

രണ്ടു വയസ്സുകാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല

0 Comments

മനുഷ്യർക്ക് ഉപദ്രവ കാരികളായ മൃഗങ്ങളെ കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്: കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്

കൊല്ലപ്പെട്ട അജീഷിൻ്റെ മകളുടെ ചോദ്യത്തിന് ആയിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

0 Comments

മന്ത്രി രാധാകൃഷ്‌ണനും ശൈലജയും മുകേഷും; നാല് എം.എല്‍.എമാരും രണ്ട് മുന്‍ മന്ത്രിമാരും മത്സരിക്കും, സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളില്‍ ജില്ലാ സെക്രട്ടറിമാരെ മത്സര രംഗത്തിറക്കും

0 Comments

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’; പോസ്റ്ററിന് പിന്നാലെ കേരള പദയാത്ര ഗാനവും വിവാദത്തിൽ

ഗാനത്തിലെ അമളി ബി.ജെ.പിയെ പൊല്ലാപ്പിലാക്കി

0 Comments

മിസിസ് ഇന്ത്യ മത്സരം; അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി സ്വദേശിനി നിമ്മി, ദുബായ് ഹിൽട്ടൻ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ് മിസിസ് ഇന്ത്യ ഫൈനൽ

വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ...

0 Comments

സമരം ചെയ്‌തതിന് സസ്‌പെണ്ട് ചെയ്യാൻ നീക്കം; തൊടുപുഴ ലോ കോളജിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി, അധ്യാപകന് എതിരെ നടപടി

ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെണ്ട് ചെയ്‌തതായി അധികൃതർ

0 Comments