ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് ബി.ജെ.പി സ്ഥാനാർഥി എം.എല്‍ അശ്വിനി ജനവിധി തേടും, എൽ.ഡി.എഫ് സ്ഥാനാർഥി പര്യടനത്തിൽ മുന്നിൽ, പരസ്യപ്രഖ്യാപനം വന്നില്ലെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും പ്രചാരണം ആരംഭിച്ചു, പോരിന് മൂർച്ച കൂടും

നരേന്ദ്രമോദി വാരാണസിയിലും ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറിലും വീണ്ടും ജനവിധി തേടും

Comments Off on ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് ബി.ജെ.പി സ്ഥാനാർഥി എം.എല്‍ അശ്വിനി ജനവിധി തേടും, എൽ.ഡി.എഫ് സ്ഥാനാർഥി പര്യടനത്തിൽ മുന്നിൽ, പരസ്യപ്രഖ്യാപനം വന്നില്ലെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും പ്രചാരണം ആരംഭിച്ചു, പോരിന് മൂർച്ച കൂടും

വേനൽ ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് വരെ; ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശങ്ങള്‍

സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത ഉള്ളതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

0 Comments

കേൾക്കാം കേൾക്കാം… കേട്ടു കൊണ്ടേയിരിക്കാം…; ലോക ശ്രവണ ദിനം, സെമിനാറുകളും സൗജന്യ ചികിത്സാ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും

2007ലാണ് ലോക ശ്രവണ ദിനം ആദ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചത്

0 Comments

ഡീനിന്‍റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല; മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ ആവശ്യപ്പെട്ടത് ഞാന്‍; ഡീന്‍

ഡീൻ ഹോസ്റ്റല്‍ വാർഡൻ കൂടിയാണ്. എന്നാൽ വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്

0 Comments

വിശദീകരണം ചോദിച്ചില്ല, ഇത്തരം നടപടി സംസ്ഥാനത്ത് ആദ്യം; സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ വി.സിയെ സസ്‌പെണ്ട് ചെയ്‌തു, സര്‍വകലാ ശാലയ്ക്ക് വീഴ്‌ചയെന്ന് ഗവര്‍ണര്‍, ഗവർണറുടെ കൂടിയാലോചന ഇല്ലാത്ത നടപടിയെന്ന് മന്ത്രി ചിഞ്ചു റാണി

എസ്എഫ്‌ഐയും പി.എഫ്‌.ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവര്‍ണര്‍

0 Comments

സിദ്ധാർത്ഥിന് എതിരെ മരണശേഷം പെൺകുട്ടിയുടെ പരാതി; മരിച്ച ആൾക്കെതിരായ പരാതി പരിശോധിക്കാൻ ഐ.സി.സി യോഗം

മരിച്ച ദിവസമായ 18നാണ് പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകിയെന്ന് പറയുന്നത്

0 Comments

അമ്മയെ പുറത്താക്കി മകൾ വീടുപൂട്ടി മുങ്ങിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു, പൂട്ട് പൊളിച്ച് അമ്മ അകത്ത് കയറി

രാത്രിയിൽ എവിടെ പോകും എന്നറിയാതെ വൃദ്ധ വീടിന് പുറത്ത് നിൽക്കുകയായിരുന്നു

0 Comments

ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി മർദിച്ചു; സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്, 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്

12 വിദ്യാർത്ഥികൾക്ക് കൂടി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി

0 Comments

വാക്‌സിനേഷന്‍; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി, പരിശീലനം നേടിയ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ദേശീയ ഇമ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരേ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്‌

0 Comments