കേരള സർവ്വകലാ ശാലയെ അപമാനിക്കാൻ ശ്രമം; ഗവർണർക്ക് എതിരെ കേരള സർവകലാ ശാല സിൻഡിക്കേറ്റ് അംഗങ്ങൾ, ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രിമിനൽ എന്ന് ഗവർണർ

ചാൻസലറുടെ അഭാവത്തിൽ ചാൻസലറുടെ എല്ലാ ഉത്തരവാദിത്തങ്ങളും പ്രോ-ചാൻസിലർക്ക് നിർവ്വഹിക്കാം

0 Comments

‘കാര്യങ്ങൾ ചെയ്യാന്‍ വയനാട്ടിലേക്ക് നേരിട്ട് പോകേണ്ട; ജനക്കൂട്ടത്തോടല്ല ഉത്തരവാദിത്ത പെട്ടവരോടാണ് സംസാരിക്കേണ്ടത്’: വനംമന്ത്രി

പ്രതിഷേധം അക്രമാസക്തമായ പശ്ചാത്തലത്തില്‍ പോലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു

0 Comments

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; കടുവയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് പരുക്ക്, വീണ്ടും കടുവ തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി

വനംവകുപ്പ് വാച്ചർ പോളിന് ചികിത്സ വൈകിച്ചെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ

0 Comments

വന്യജീവി ആക്രമണം; 250 ക്യാമറകള്‍ സ്ഥാപിക്കും, വനം മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ വയനാട് ജില്ലയിലേക്ക്

ജില്ലയിലെ മനുഷ്യ- വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

0 Comments

വീടുകൾ കൊള്ളയടി വർധിക്കുന്നു; വീടുകളില്‍ ആക്രി പെറുക്കാന്‍ എത്തുന്നവരെ സൂക്ഷിക്കണം, മുന്നറിയിപ്പ് നല്‍കി കേരള പോലീസ്

പാഴ്വസ്‌തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക

0 Comments

വയനാട്ടിൽ വഴിവിട്ട പ്രതിധിഷേധം; എം.എൽ.എ മാർക്ക് നേരെ കസേരയും കുപ്പിയും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ, പോലീസ് ലാത്തിച്ചാർജ്

മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്

0 Comments

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ശനിയാഴ്‌ച കൊടിയേറ്റം; ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും, ഇതോടെ ഉത്സവാരംഭം

കുംഭ മാസത്തിലെ പൂരം നാളായ 25നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്

0 Comments

കാട്ടാന ആക്രമണത്തിന് ഇരയായ ഫോറസ്‌റ്റ്‌ വാച്ചർ മരണത്തിന് കീഴടങ്ങി; വന്യജീവി ആക്രമണങ്ങൾ തടയാൻ സമഗ്ര നയം വേണമെന്ന് ഹൈക്കോടതി, അമിക്കസ് ക്യുറിയെ നിയമിക്കാൻ നിർദേശിച്ചു

ചെറിയമല ജംഗ്ഷനില്‍ രാവിലെ ഒമ്പതരയോടെ ആയിരുന്നു ആക്രമണം

0 Comments