കാസർഗോഡ് കവുങ്ങ് കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും; കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: അടയ്ക്ക ഉത്പാദനത്തെ സാരമായി ബാധിക്കുന്ന തരത്തിൽ കാസർഗോഡിലെ കവുങ്ങ് കൃഷി മേഖലയിൽ വ്യാപകമായി ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് പഠിക്കാനും, പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും, നാശനഷ്ടങ്ങൾ വിലയിരുത്താനും…

0 Comments

കാസർകോട് നഗരസഭ മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പുകൾ കൈമാറി

കാസർകോട്: കാസർകോട് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കള്‍ക്കുള്ള ലാപ്‌ടോപ്പുകൾ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം കൈമാറി. നഗരസഭാ കൗണ്‍സില്‍ ഹാളിൽ…

0 Comments

ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത; റെയിൽവേ പാതയുള്ള സ്ഥലത്തേക്ക് എന്തിനു മേഘ പോയി.?

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പിതാവ് മധുസൂധനനാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു.…

0 Comments

ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും പ്രതിജ്ഞയും ജ്വാലയും സംഘടിപ്പിച്ചു

രാവണീശ്വരം: വർധിച്ചു വരുന്ന ലഹരി ആശക്തിക്കെതിരെയും സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയും രാവണീശ്വരം അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും…

0 Comments

തടസ്സരഹിത കേരളം പദ്ധതി യാഥാർത്ഥ്യമാക്കും; സാമൂഹിക നീതിയിൽ കാസർഗോഡിന് പ്രഥമപരിഗണന; മന്ത്രി ഡോ.ആര്‍.ബിന്ദു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന ജില്ല എന്ന നിലയിലുള്ള പ്രഥമ പരിഗണന സാമൂഹ്യനീതി വകുപ്പ് കാസര്‍കോടിന് നല്‍കി വരുന്നുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു.…

0 Comments

അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വെള്ളിക്കോത്ത് : അജാനൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിന് പ്രസിഡണ്ട് ടി ശോഭ വൈസ് പ്രസിഡണ്ട് കെ…

0 Comments

അന്താരാഷ്ട്ര വന ദിനാചരണം; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു

കാസർകോട്: വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം കാസർകോട് ഗവ: കോളേജിൽ അന്താരാഷ്ട്ര വനദിനാചരണം നടത്തി. വനദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

0 Comments

പടക്കെത്തി ഭഗവതിയുടെ രൂപം നിർമ്മിച്ച് തൻ്റെ ഇഷ്ട ദേവതയ്ക്ക് മുന്നിൽ സമർപ്പിച്ച് കൊളത്തൂരിലെ പവിത്രൻ

കാഞ്ഞങ്ങാട്: പാഴ് വസ്തുക്കൾ, മറ്റ് ഫാൻസി സാധനങ്ങൾ എന്നിവ ഉപയോഗിച്ച് തെയ്യ രൂപങ്ങളും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിക്കുന്നതിൽ കൊളത്തൂരിലെ പവിത്രനുള്ള കഴിവ് മിഴിവുറ്റതാണ്. ഇങ്ങനെ വിവിധ…

0 Comments

ലോക ഡൗൺസ് സിൻഡ്രോം ഡേ കാസറഗോഡ് ആചരിച്ചു

കാസറഗോഡ്: ഇന്ത്യൻ അകാദമി ഓഫ് പീടിയാട്രിക്സ് കാസറഗോഡ് ബ്രാഞ്ചിൻ്റെയും കാസറഗോഡ് ജനറൽ ആശുപത്രിയുടെയും ബി.ആർ.സി കാസറഗോഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഡൗൺസ് സിൻഡ്രോം ദിനം ആശുപത്രി പിടിയാടിക് ഡിപ്പാർട്ട്മെൻ്റിൽ…

0 Comments

ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റംസാൻ റിലീഫ് വിതരണം ചെയ്തു

റംസാൻ റിലീഫിൻ്റെ ഭാഗമായി അർഹതപ്പെട്ട 150 കുടുംബങ്ങൾക്കും, നെല്ലിക്കുന്ന് ജുമുഅ മസ്ജിദിലെ ഖത്തീബ്, മുഹദ്ദിൻ മറ്റും കാദ്മീങ്ങൾക്കും, ജമാഅത്തിൻ്റെ കീഴിലുള്ള 5 നിസ്കാര പള്ളിയിലെ ഇമാം ഉസ്താദ്മാർക്കും…

0 Comments