കേരളത്തിൽ എല്ലാ ജില്ലകളിലും സ്പർഷ് സേവന കേന്ദ്രങ്ങൾ ആരംഭിക്കും; ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ കാഞ്ഞങ്ങാട് സ്പർഷ് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരളത്തിലെ പതിനൊന്നാമത് സ്പർഷ് സേവന കേന്ദ്രം (എസ്എസ്‌സി) കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഇന്ന് ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ഐ.ഡി.എ.എസ് ടി.ജയശീലൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ…

0 Comments

മാധ്യമ ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ…

0 Comments

കാസർകോടിൻ്റെ പിന്നോക്ക അവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് കെ കെ എൻ കുറുപ്പ്

കാസർകോടിൻ്റെ പിന്നോക്ക അവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് അതിനെ അതിജീവിക്കാൻ കാസർകോടിൻ്റെ ജനത മുന്നോട്ടുവരികയാണ് ഇതിന് ഉത്തമ ഉദാഹരണമാണ് ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളെന്ന് ഡോ. കെ.കെ.എൻ കുറുപ്പ് മടിക്കൈ…

0 Comments

സർക്കാറിൻ്റെ കണ്ണ് തുറപ്പിക്കാൻ ഉദുമ നിയോജക മണ്ഡലത്തിൽ 8 പഞ്ചായത്ത് രാപ്പകൽ സമരങ്ങൾ

ചട്ടഞ്ചാൽ: സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ലഹരി വ്യാപനങ്ങളും നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട പിണറായി സർക്കാരിൻ്റെ നിസംഗതയിൽ പ്രതിഷേധിച്ചു കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റ്…

0 Comments

സമം സാംസ്‌കാരികോത്സവം രണ്ടാം ദിവസത്തെ പരിപാടികള്‍ എ.എസ്.പി ഡോ. ഒ.അപര്‍ണ നിര്‍വഹിച്ചു

കാസറഗോഡ്: മൂന്ന് ദിവസം നീണ്ടു നിക്കുന്ന സമം സാംസ്‌കാരികോത്സവത്തിൻ്റെ രണ്ടാം ദിവസം പരിപാടിയുടെ ഉദ്ഘാടനം എ.എസ്.പി ഡോ. ഒ.അപര്‍ണ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ്…

0 Comments

നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; ധർമ്മദൈവമായ പടക്കെത്തിഭഗവതിയെ കാണാൻ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു

കാഞ്ഞങ്ങാട്: നീണ്ട 5 വർഷങ്ങൾക്ക് ശേഷം നടക്കുന്ന നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവതിൻ്റെ ഭാഗമായി നിരവധി തെയ്യങ്ങൾ കെട്ടിയാടി. ഞായറാഴ്ച പുലർച്ചെ പൊട്ടൻ തെയ്യം അരങ്ങിലെത്തി…

0 Comments

ശാസ്ത്രീയ കൃഷിയിലേക്ക് ഒരു ചുവട് മുന്നോട്ട്; കൂണ്‍ ഗ്രാമം പദ്ധതി ജില്ലാ തല ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു

കാസർഗോഡ്: കൂണ്‍ കൃഷിയുടെ വിവിധ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എസ്.എച്ച്.എം ആര്‍.കെ.വി.വൈ…

0 Comments

വിദേശ തൊഴില്‍ തട്ടിപ്പുകൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നു; നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി…

0 Comments

കോളേജിലെ കഞ്ചാവ് വേട്ട; പ്രതികരണവുമായി പ്രതിപക്ഷ നേതാവ്; എസ്എഫ്ഐ നേതൃത്വം അറിഞ്ഞുള്ള കച്ചവടമാണോ.?

കൊച്ചി: പോളി ടെക്നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കോൺ​ഗ്രസിൻ്റെ പ്രധാന പ്രശ്നം ലഹരിയല്ല, എസ്എഫ്ഐ ആണെന്ന…

0 Comments

കോളേജിലെ കഞ്ചാവ് വേട്ടയിൽ രാഷ്ട്രീയം ചർച്ചയാകുന്നു; എസ്.എഫ്.ഐ യെ ബോധപൂർവ്വം ആക്രമിക്കുന്നതായി സംസ്ഥാന സെക്രട്ടറി

കൊച്ചി: കോളേജിലെ കഞ്ചാവ് വേട്ടയിൽ രാഷ്ട്രീയം ചർച്ചയാകുന്നു. എസ്.എഫ്.ഐ യെ ബോധപൂർവ്വം ആക്രമിക്കാനുള്ള ആയുധമായി കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട ഉപയോഗിക്കുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി…

0 Comments