മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേറിട്ട വഴികളുമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത്

ഏപ്രിലില്‍ പഴയ ചെരിപ്പുകള്‍, ബാഗുകള്‍ തുടങ്ങിയവയും മെയ് മാസം കുപ്പികളും, കുപ്പി കഷണങ്ങളും കുപ്പി ചില്ലുകള്‍ എന്നിവയും വീടുകളില്‍ നിന്ന് ശേഖരിക്കും.

0 Comments

വെളിച്ചെണ്ണയിലെ വ്യാജനെ പിടിക്കാന്‍ ശക്തമായ നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്തിന്‍റെ പുറത്തുള്ള വെളിച്ചെണ്ണ ഉല്‍പാദകര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ അനുമതിയില്ലാതെ വില്‍പ്പന നടത്താന്‍ കഴിയില്ല.

0 Comments

കൊറോണ: അതീവ ജാഗ്രതയോടെ കാസര്‍കോട്; മാര്‍ച്ച് 31 വരെ ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് അവധി; പൊതുപരിപാടികള്‍ പാടില്ല

വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍ ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിനെ വിവരമറിയിക്കണം.

0 Comments

ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.

ബോവിക്കാനം തണൽ ബഡ്സ് സ്കൂൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് മല്ലം വാർഡ് മുസ്‌ലിം ലീഗ്കമ്മിറ്റി മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആഘോഷിച്ചു.

0 Comments

കുറ്റിക്കോൽ വണ്ണാപുരക്കാൽ മുത്തപ്പൻ പൊടിക്കളം പുനഃ പ്രതിഷ്ഠാ മഹോത്സവവും അന്തിത്തിറയും വെള്ളാട്ടവും ഒരുക്കങ്ങൾ തുടങ്ങി

10ന് രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്രയും വൈകുന്നേരം കുറ്റിപ്പൂജയും. 11ന് രാവിലെ മുത്തപ്പനീശ്വരന്‍റെ പ്രതിഷ്ഠയും തുടർന്ന് പയകുറ്റിയും നടക്കും.

0 Comments

‘എന്‍റെ ജില്ല’ ആപ്പ് പുറത്തിറക്കി; കാസര്‍കോട് ജില്ലയുടെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

വില്ലേജ് ഓഫീസ്, അക്ഷയ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.

0 Comments

കാസര്‍കോട് വികസന പാക്കേജ്: 216 പദ്ധതികള്‍ പൂര്‍ത്തിയായി; ജില്ലയുടെ പുരോഗതിക്ക് പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം

പദ്ധതികളുടെ സാമൂഹികവും സാങ്കേതികതവും സാമ്പത്തികവുമായ ആവശ്യകത നിര്‍ണ്ണയിച്ച കരട് നിര്‍ദ്ദേശം ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കാസര്‍കോട് വികസന പാക്കേജിന്‍റെ ജില്ലാതല സമിതി പരിശോധിക്കും.

0 Comments

ലൈസൻസ് ഫീസ് ഇനത്തിൽ കൊള്ള ലാഭമുണ്ടാക്കാൻ ശ്രമിച്ച കാസർകോട് നഗരസഭക്കെതിരെ വ്യാപാരികൾ; കോടതിയെ സമീപിച്ച വ്യാപാരികൾക്ക് അനുകൂല വിധി; തീരുമാനം പുനഃപരിശോധിച്ച് തെറ്റ് തിരുത്തണമെന്ന് കൗൺസിലർകൂടിയായ ലീഗ് നേതാവ്

കഴിഞ്ഞവർഷം 500 രൂപയുണ്ടായിരുന്ന ഒരു സാധാരണ കടയ്ക്ക് ഇപ്പോൾ മൂവ്വായിരവും അതിന് മുകളിലുമാണ് ഫീസ്. ഇത് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്.

0 Comments

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നു; തടയണകളും മഴയും അനുഗ്രഹമായി; കാസർകോട് ജില്ലയിലെ ഭൂജലനിരപ്പില്‍ വര്‍ദ്ധന

ജില്ലയില്‍ ഉയര്‍ന്ന അളവില്‍ പെയ്തിറങ്ങിയ മഴയും ഭൂജല നിരപ്പിന്‍റെ വര്‍ദ്ധനക്ക് കാരണമായി. ഫെബ്രുവരി 13 വരെ ജില്ലയില്‍ 4185.74 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.

0 Comments

95 വയസ്സ് പിന്നിട്ട മുത്തശ്ശിയെ ശാസ്ത്ര സാഹിത്യ പരിഷത്ത് ആദരിച്ചു

പെൻഷൻ ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെങ്കിലും പേരമകൻ ഇന്ത്യയ്ക്ക് വേണ്ടി പടനയിക്കുന്നത് സന്തോഷം പകരുന്നുവെന്ന് ആദരവിന് മറുപടിയായി പറഞ്ഞു.

0 Comments