ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പാരന്റ് ഷീറ്റുപയോഗിച്ച് പാസഞ്ചർ ക്യാബിൻ മറയ്ക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യത; മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്നത്

കാസർകോട്: കോവിഡ് -19 പ്രതിരോധത്തിനായി ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പാരന്റ് ഷീറ്റുപയോഗിച്ച് പാസഞ്ചർ ക്യാബിൻ മറയ്ക്കുന്ന പദ്ധതി വ്യാപിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് . ജില്ലാ ഭരണകൂടത്തിൻ്റെ ഈ…

0 Comments

മാസ്‌ക് ധരിക്കാതെയുള്ള ചിലരുടെ പ്രഭാത നടത്തം ആ.ഡി.ഒ നേരിട്ട് കണ്ടു; നടപടി കൈക്കൊള്ളണമെന്ന് പോലീസിന് കർശന നിർദേശം; തികളാഴ്ച്ച കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിനടുത്ത് നടന്നത് നിങ്ങൾ അറിയണം

കാസർകോട്: കൊറോണ പ്രതിരോധം ലോക വ്യാപകമായി നടത്തുമ്പോൾ അതിൽ പ്രധാനമായും പറയുന്നത് പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം എന്നാണ്. അതുതന്നെയാണ് കേരളത്തിലും സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ചിലർക്ക്…

0 Comments

കാസർകോട് ജില്ലയില്‍ ഇതുവരെ കോവിഡ് രോഗം ബാധിച്ചത് 328 പേര്‍ക്ക്; ഭേദമായത് 220 പേര്‍ക്ക്; കണക്കുകൾ ഇങ്ങിനെ

ജില്ലയില്‍ ഇതുവരെയായി (ജനുവരി മുതല്‍ ജൂണ്‍ ഏഴ് വരെ) 328 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 220 പേര്‍ക്ക് രോഗം ഭേദമായി.

0 Comments

കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 107 പേർക്ക്; കാസർകോട് ജില്ലയിൽ 3 പേർ; 41 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

0 Comments

കോവിഡിന്‍റെ സമൂഹ വ്യാപനം തടയാന്‍ വേണ്ടി വന്നാൽ ഇനിയും ത്യാഗത്തിന് വിശ്വാസികൾ സന്നദ്ധമാകണം: കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത്

നാട്ടിലെ ആരോഗ്യ സംവിധാനം അപകടത്തിലാവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്താൽ പള്ളികൾ അതിന് കാരണണമാകാൻ പാടില്ല.

0 Comments

സംരക്ഷിത വനത്തിലൂടെ ജനവാസകേന്ദ്രങ്ങളിലേക്ക് റോഡുകള്‍; ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിൽ നിര്‍മ്മാണാനുമതി

കാസർകോട് ജില്ലയിലെ ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിൽ സംരക്ഷിത വനത്തിലൂടെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള മൂന്ന്‌ റോഡുകൾക്കും പാലത്തിനും നിർമ്മാണാനുമതി ലഭിച്ചു.

0 Comments

മഞ്ചേശ്വരം ദേശിയ പാതയോരത്ത് മാലിന്യം തള്ളിയ സംഘത്തെ ആർ.ഡി.ഒ കയ്യോടെ പിടികൂടി; പോലീസിനെ വിളിച്ചു വരുത്തി കേസെടുക്കാൻ നിർദേശം നൽകി; വഴിയോരത്ത് മാലിന്യം തള്ളിയവർ ഇനി കോടതി കയറും

മഞ്ചേശ്വരം (കാസർകോട്): കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥർ മുഴനീളെ പ്രവർത്തിക്കുമ്പോൾ അവരുടെ കണ്ണ് വെട്ടിച്ച് ചിലർ കാണിക്കുന്ന പ്രവർത്തികൾ നാടിന് ദോഷം ചെയ്യുകയാണ്. ചില ആളുകൾ നിയമ…

0 Comments

മഹമൂദിനായുള്ള കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ട്; തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാതെ വീട്ടുകാരും സുഹൃത്തുക്കളും

കാണുന്നവരോടൊക്കെ എന്‍റെ പൊന്നുമോൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവുമോ എന്ന് ചോദിക്കാത്ത ദിനങ്ങളണ്ടായിരുന്നില്ല ആയിഷയ്ക്ക്

0 Comments

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയവരുടെ നേർക്കാഴ്ചയുമായി “ആന ” ടെലിഫിലിം

ഒരു കുടുംബത്തിലെ അച്ഛൻ അമ്മ മക്കൾ ഇളയച്ചൻ മുത്തച്ചൻ പേരക്കുട്ടികൾ അടക്കം കഥാപാത്രങ്ങളായി ആന യിൽ അഭിനയിക്കുന്നു പ്രത്യേകഥയും ഉണ്ട്

0 Comments

മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി ദിന പരിപാടി: മംഗൽപ്പാടി പഞ്ചായത്ത് തല ഉദ്ഘാടനം എം.സി ഖമറുദ്ധീൻ എം.എൽ.എ നിർവഹിച്ചു

എം.സി ഖമറുദ്ധീൻ മംഗൽപ്പാടി താലൂക് ആശുപത്രി പരിസരത്ത് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരിസ്ഥിതി സന്ദേശം കൈമാറി.

0 Comments