അതിഥി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ട്രയിൻ എൻജിൻ തകരാർ മൂലം റദ്ധാക്കി; യാത്രക്ക് സജ്ജരായ തൊഴിലാളികൾ നഗരസഭയിൽ എത്തി ബഹളം വെച്ചു; സ്ത്രീകളും കുട്ടികളും അടക്കം തടിച്ചു കൂടിയത് നൂറോളം ആളുകൾ

കാസർകോട്: നാടണയാൻ തിടുക്കം കൂട്ടുന്ന അതിഥി തൊഴിലാളികളെ നിരാശയാക്കി റെയിൽവേ. ശനിയാഴ്ച്ച പുറപ്പെടും എന്ന് അറിയിച്ചിരുന്ന ട്രയിൻ എൻജിൻ തകരാർ മൂലം പെട്ടന്ന് റദ്ധാക്കുകയായിരുന്നു. മുമ്പ് നിശ്ചയിച്ചത്…

0 Comments

മുസ്ലിം വിദ്യാർത്ഥിയെ മർദ്ദിച്ച് ജയ്‌ശ്രീറാം വിളിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതികളെ പൊക്കി പോലീസ്; കാസർകോട് അതിർത്തിക്കടുത്തുള്ള കർണാടകയിൽ നടന്നത് ഉത്തരേന്ത്യൻ മോഡൽ ഭീഷണി; ഉപ്പള ബായാറിൽ മദ്രസാധ്യാപകനെ അക്രമിച്ച പ്രതി വീണ്ടും തലവേദനയാകുന്നു

കാസർകോട്: മുസ്ലിം വിദ്യാര്‍ത്ഥിയെ മര്‍ദിച്ച്‌ ജയ്‌ശ്രീറാം വിളിപ്പിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നാലു പേരെ പോലീസ് അറസ്റ്റു…

0 Comments

കാസർകോടിൻ്റെ സ്വഭാവം നന്നായി മനസ്സിലാക്കിയ വനിതാ ഉദ്യോഗസ്ഥ; ഡി ശില്‍പ്പ ഐ.പി.എസ് ജില്ലാ പോലീസ് മേധാവിയായി എത്തുമ്പോൾ കാസർകോട്ടുകാർ അറിയേണ്ട ചില കാര്യങ്ങൾ

കാസര്‍കോട്: ഡി.ശില്‍പ്പ ഐ.പി.എസിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. നിലവിലുള്ള ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി. കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ…

0 Comments

കാര്‍ട്ടൂണ്‍ അക്കാദമി പ്രവര്‍ത്തകര്‍ കാസര്‍കോട് ജില്ലയിലെത്തി; പ്രതിരോധത്തിന്‍റെ സന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തു

സൂപ്പര്‍ സ്റ്റാറുകളും ഫുട്ബോള്‍ താരവും അത്ഭുതവിളക്കും ജിന്നും നിറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണുകളില്‍ കാസര്‍കോടിന്‍റെ തനത് ഭാഷാ പ്രയോഗങ്ങളും കാണാം.

0 Comments

വിമാനമിറങ്ങുന്ന നിമിഷം മുതൽ കൊടിയ ദുരിതം; പ്രവാസികളെ കണ്ണീർ കുടിപ്പിക്കുന്നതിൽ നിന്ന് ജില്ലാ കളക്ടർ പിന്തിരിയണം: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

എല്ലാം നഷ്ടപ്പെട്ട് വെറും കൈയ്യോടെ തിരിച്ചുവരുന്നവരോട് പണമുണ്ടെങ്കിൽ മുറിയും ഭക്ഷണവും തരാമെന്ന് പറയുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമായ നിലപാടാണ്.

0 Comments

യാത്രികർക്കുള്ള ക്യാബിൻ വേർതിരിക്കാം; ഓട്ടോ റിക്ഷകൾക്ക് കോവിഡ് പ്രതിരോധത്തിനായി സംരക്ഷണഷീറ്റുകൾ വിതരണം ചെയ്തു

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, ബി.സി.റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ ഓട്ടോറിക്ഷകൾക്കാണ് ഇത് ലഭ്യമാക്കിയത്. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു പ്രതിരോധം ജില്ലയില്‍ നടപ്പാക്കിയത്.

0 Comments

കാസർകോട് ജില്ലാ പഞ്ചായത്ത് പദ്ധതി: തെയ്യം കലാകാരാൻമാരുടെ സംഘങ്ങൾക്ക് ആടയാഭരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി

കെ. കേളുപണിക്കരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

0 Comments

ലോക്ക് ഡൌൺ സമയം വൈദ്യുതി ബില്ല് വർദ്ധനവ്; സീതാംഗോളി കെ.എസ്.ഇ.ബി ഓഫീസ്മുസ്‌ലിം ലീഗ് ഉപരോധിച്ചു

മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് ഉപരോധം ഉദ്ഘാടനം ചെയ്തു. ഇ.കെ .മുഹമ്മദ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

0 Comments

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു; നീരീക്ഷണത്തിന് കാസര്‍കോട് ജില്ലയില്‍ പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരും; പോലീസ് വളണ്ടിയര്‍ സംവിധാനം ആരംഭിച്ചു

വീടുകളില്‍ റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി പേലീസിനൊപ്പം ഇനി പോലീസ് വോളണ്ടിയര്‍മാരുമുണ്ടാകും.

0 Comments

മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്ര​മു​ഖ…

0 Comments