കാസര്‍കോട് ജില്ലയില്‍ പൊതു ഗതാഗത വാഹനങ്ങളും ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മോട്ടോർ വാഹന വകുപ്പ്

കാസര്‍കോട് കെ.എസ് ആർ ടി.സി ബസുകളും കെ.എസ് ആർ.ടി സി പരിസരവും അണുവിമുക്തമാക്കാന്‍ ഡി.ടി.ഒ ശ്രീ. മനോജ്കുമാറോടൊപ്പം എം.വി. ഐ മാർ നേതൃത്വം നൽകി.

0 Comments

കേരളത്തിൽ പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ ഓ​ടി​ല്ല; ജ​ന​റ​ൽ കോ​ച്ചു​ക​ളു​ണ്ടാ​വി​ല്ല; മാ​വേ​ലി​യും മ​ല​ബാ​റും മം​ഗ​ളൂ​രു​വി​നു പ​ക​രം സർവീസ് നടത്തുന്നത് കാസർകോട് വരെ; കൂടുതൽ അറിയാം

മൂ​ന്നു പ്ര​ത്യേ​ക വ​ണ്ടി​ക​ളു​ടെ​യും സ​ർ​വീ​സ് ജൂ​ണ്‍ 15-ന് ​ആ​രം​ഭി​ച്ചേ​ക്കും. റി​സ​ർ​വ് ചെ​യ്തു​ള്ള യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ജ​ന​റ​ൽ കോ​ച്ചു​ക​ളു​ണ്ടാ​വി​ല്ല.

0 Comments

ടി.വി ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മടിക്കൈ കീക്കാംങ്കോട്ട് ഗവ.എൽ പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ടി. വി നൽകി

ടി. വി കാസര്‍കോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർക്ക് കൈമാറി .

0 Comments

ആതിരയുടെ ചികിത്സയ്ക്ക് കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി; സഹായത്തിനായി നാടൊന്നാകെ കൈകോർത്തു

കുണ്ടംകുഴി (കാസർകോട്): ആതിരയുടെ ചികിത്സയ്ക്കായി കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി. ബാലസംഘം കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾ സ്വരൂപിച്ച 16, 02522/- (പതിനാറ് ലക്ഷത്തി രണ്ടായിരത്തി…

0 Comments

മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു; വിയോഗം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍; മയ്യത്ത് നിസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും

കോഴിക്കോട് / കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും എസ്.വൈ.എസ് സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ മെട്രോ മുഹമ്മദ് ഹാജി…

0 Comments

കാസർകോട് ജില്ലയിൽ സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു; ആദ്യ ഘട്ട പരിശോധന സമീപകാല യാത്ര ചരിത്രം ഉള്ളവരെയും വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവരെയും

രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ വച്ചാകും പരിശോധിക്കുക.

0 Comments

ഓണ്‍ലൈന്‍ പഠന സൗകര്യം സാര്‍വ്വത്രികമാക്കല്‍; നീലേശ്വരം നഗരസഭയില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സൗജന്യമായി കേബിള്‍ സൗകര്യമൊരുക്കും

നിരവധി സാംസ്‌ക്കാരിക സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും അവരുടെ സ്ഥാപനങ്ങളില്‍ നീലേശ്വരത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തി വരുന്നു.

0 Comments

ഇന്ത്യോനേഷ്യയിലെ ജക്കാർത്തയിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളികൾക്കൊപ്പം തളങ്കര സ്വദേശികളും; ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ ദുരിത ജീവിതത്തിലായിട്ട് മൂന്ന് മാസം

ഇവർ കുടുങ്ങിയതായുള്ള വിവരം തെരുവത്ത് കോയാസ് ലൈനിലെ ഹാരി സാണ് ഇന്നലെ മൊബൈൽ ഫോണിലൂടെ അറിയിക്കുകയും നവാസിന്‍റെ വാട്സാപ്പ് നമ്പറും അയച്ച് തരുന്നത്.

0 Comments

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ 2പേർ; 34 പേരുടെ പരിശോധനാഫലം നെഗറ്റീവ്

പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

0 Comments

സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് കാസർകോട് ആരംഭിക്കും; ജില്ലാ മെഡിക്കൽ ഓഫീസർ

കാസർകോട്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് ജില്ലയിൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യപ്രവർത്തകർ പോലീസുകാർ പൊതു ജനസമ്പർക്കം കൂടുതലുള്ള…

0 Comments