കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയവരുടെ നേർക്കാഴ്ചയുമായി “ആന ” ടെലിഫിലിം

ഒരു കുടുംബത്തിലെ അച്ഛൻ അമ്മ മക്കൾ ഇളയച്ചൻ മുത്തച്ചൻ പേരക്കുട്ടികൾ അടക്കം കഥാപാത്രങ്ങളായി ആന യിൽ അഭിനയിക്കുന്നു പ്രത്യേകഥയും ഉണ്ട്

0 Comments

മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി ദിന പരിപാടി: മംഗൽപ്പാടി പഞ്ചായത്ത് തല ഉദ്ഘാടനം എം.സി ഖമറുദ്ധീൻ എം.എൽ.എ നിർവഹിച്ചു

എം.സി ഖമറുദ്ധീൻ മംഗൽപ്പാടി താലൂക് ആശുപത്രി പരിസരത്ത് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരിസ്ഥിതി സന്ദേശം കൈമാറി.

0 Comments

രക്തദാനം മാഹാദാനം; ഒരേദിവസം രണ്ട് രക്തദാന ക്യാമ്പുകൾ; KL-14 വോളി പ്ലയേർസ് മാതൃകയായി

ബ്ലഡ് ബാങ്കിൽ ആവശ്യത്തിന് രക്തമില്ലെന്ന് ബ്ലഡ് ഡോണേർസ് കേരള പ്രവർത്തകർ അറിയിച്ചപ്പോൾ താരങ്ങൾ രക്തദാനത്തിന് മുന്നോട്ട് വന്നു.

0 Comments

ലോക പരിസ്ഥിതി ദിനം: എസ്.കെ.എസ്.എസ്.എഫ് കാസർകോട് മേഖല പരിസ്ഥിതി ദിന പരിപാടിക്ക് തുടക്കം; 24 കേന്ദ്രങ്ങളിൽ അഗ്രോ പാർക്കുകൾ

പരിപാടിയുടെ മേഖലാ തല ഉദ്ഘാടനം സമസ്ത കാസർകോട് ജില്ല പ്രസിഡൻ്റ് ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജംഷീർ കടവത്ത് അധ്യക്ഷനായി.

0 Comments

ബോവിക്കാനം-കുറ്റിക്കോൽ റോഡ് നവീകരണം ഈമാസം തുടങ്ങും; കിഫ്ബി ഫണ്ടിൽ നിന്നും 45.60 കോടി രൂപ; ബേത്തൂർപാറയിൽ സഹായകമ്മിറ്റി രൂപീകരിച്ചു

പത്ത് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. 32 കലുങ്കുകൾ നിർമിക്കും. ആവശ്യമായ സ്ഥലങ്ങളിൽ അരിക് സുരക്ഷയ്ക്ക് കോൺക്രീറ്റ് ചെയ്യും.

0 Comments

ബാങ്കിനകത്ത് സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; ബാങ്ക് ഭരണ സമിതിയെ കുറ്റപ്പെടുത്തി കുടുംബം; പുറത്ത് വാക്ക് തർക്കവും കയ്യാങ്കളിയും; കോവിഡ് പടരുമ്പോഴും പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിൽ സംഭവിച്ചത്

കൊല്ലം: പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി…

0 Comments

ദക്ഷിണ കന്നഡ-കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും : ജില്ലാ കളക്ടര്‍

കാസർകോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി…

0 Comments

കാസർകോട് ജനറൽ ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള ശാഖയിലെ ഇരുപതോളം പ്രവർത്തകർ രക്തം ദാനം ചെയ്തു

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് എം.എം, ശാഖ പ്രസിഡന്റ് നിഷാദ് ചെങ്കള, കാദർ ബദരിയ, മഹറൂഫ് ബദരിയ്യ, മൊയ്തീൻ കോവൽ, താജ് ഹനീഫ്, മാലിക് ചെങ്കള, റാഷിദ് പീടിക, അനീസ് കുഞ്ഞിപ്പള്ളി എന്നിവർ നേതൃത്വം നൽകി.

0 Comments

അതിഥി തൊഴിലാളികളുടെ മടക്കം: കേരളത്തിൽ നിന്നുള്ള തീവണ്ടികളുടെ ലിസ്റ്റ് തയ്യാറായി; ജില്ല തിരിച്ചുള്ള വണ്ടികളുടെ കണക്ക് അറിയാം

ഏഴാം തീയതി കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ സ്റ്റോപ്പോടുകൂടി ഒഡിഷയിലേക്കും തീവണ്ടി പോകും. ഏഴ്, എട്ട് ഒന്‍പതു തീയതികളില്‍ കാഞ്ഞങ്ങാട് നിന്നും ബംഗാളിലേക്കും സര്‍വ്വീസുണ്ട്.

0 Comments

കന്നട ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ പഠനത്തിന് അവസരമൊരുക്കണം: എം.സി.ഖമറുദ്ധീൻ എം.എൽ.എ

കന്നട ഭാഷാ ന്യൂനപക്ഷങ്ങൾ മാത്രം പഠിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മഞ്ചേശ്വരം മണ്ഡലത്തിലുണ്ട്. മലയാളം മീഡിയത്തിന് സ്ഥാപനങ്ങളില്ലാത്ത പഞ്ചായത്തുമുണ്ട്.

0 Comments