സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 86 പേര്‍ക്ക്; കാസർകോട് ജില്ലയില്‍ നിന്നും 9 പേര്‍; പുതുതായി ഒരു ഹോട്ട്സ്പോട്ട് മാത്രം

ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

0 Comments

കർണാടക നിർമിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ; മദ്യകടത്തിനെതിരെ കർശന നടപടികളുമായി അധികൃതർ

സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന180 എം.എല്‍ന്‍റെ രണ്ട് കെയ്സ് (96പായ്‌ക്കറ്റ്‌) മദ്യവുമായി അടൂർ ചീനാടിയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്.

0 Comments

ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത; തിരുവനനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ് ലഭിക്കുമ്പോള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

0 Comments

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ഭക്ഷണം നൽകി യൂത്ത് ലീഗ് പ്രവർത്തകന്‍റെ മാതൃകാ വിവാഹം

ഞായറാഴ്ച വൈകിട്ട്ഷഫീഖിന്‍റെയും മൊഗ്രാൽ പേരാലിലെ അബ്ദുൽ ജബ്ബാറിന്‍റെ മകൾ ജഫ്സീറയും തമ്മിലുള്ള നിക്കാഹ് ആയിരുന്നു.

0 Comments

ശുചീകരണ ദിനം: മൊഗ്രാലിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

ഓവുചാലുകൾ വൃത്തിയാക്കുകയും ഹൈസ്ക്കൂൾ റോഡിനടുത്തുള്ള കാടുകളും മാലിന്യങ്ങളും നീക്കം ചെയ്ത് കൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി.

0 Comments

കൃഷിയിലൂടെ സ്വയംപര്യാപ്തത; തീയ്യക്ഷേമസഭ പ്രവർത്തകർ തരിശ് ഭൂമിയിൽ കൃഷിയിറക്കി

മാറുന്ന കാലഘട്ടത്തിൽ കൃഷിയിലൂടെ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ തരിശ് ഭൂമിയിൽ ഇഞ്ചി, മഞ്ഞൾ കൃഷിയിറക്കി പാലക്കാട്ട് തീയ്യക്ഷേമ സഭ പ്രവർത്തകർ മണ്ണിലിറങ്ങി.

0 Comments

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ; കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തും. സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടത്തിന്‍റെ അറിയിപ്പ്.

0 Comments

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകാൻ സാധ്യത; കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം സംസ്ഥാനത്തെ ചില ജില്ലകളിൽ ചുഴലിക്കാറ്റിന് സാധ്യത. ന്യൂനമര്‍ദം രൂപപെട്ടതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത…

0 Comments

കേരളത്തിലെ മദ്രസ അധ്യാപകര്‍ക്കുള്ള കോവിഡ് ധനസഹായം: അപേക്ഷാ തീയതി നീട്ടി

കോഴി​ക്കോട്​: കേരള മദ്​റസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ചെയര്‍മാന്‍ എം.പി. അബ്​ദുല്‍…

0 Comments

കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 10പേരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍

ദുബൈയില്‍ നിന്ന് വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസ്സുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശിക്ക് രോഗം ഭേദമായി.

0 Comments