ലൈഫ് മിഷന്‍: കാസര്‍കോട് ജില്ലയില്‍ സങ്കടങ്ങള്‍ക്ക് വിട പറഞ്ഞ് സ്വന്തം വീടുകളില്‍ 7951 കുടുംബങ്ങള്‍; മൂന്നാം ഘട്ടത്തില്‍ 2730 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും
മൂന്നാം ഘട്ടമായ സ്ഥലമില്ലാത്ത ആളുകള്‍ക്കായുള്ള വീട് ഘട്ടത്തിലേക്ക് കാസര്‍കോട് പ്രവേശിച്ചു കഴിഞ്ഞു. ഇതിലേക്കായി 2730 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്.