കാസർകോട് ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു; 3570 പേര്‍ക്ക് രോഗം ബേധമായി; രോഗം ബാധിച്ചവരിൽ 550 പേര്‍ മാത്രമാണ് വിദേശത്ത് നിന്നെത്തിയവർ; സമ്പർക്കം റോക്കറ്റ് വേഗത്തിൽ ഉയരുമ്പോൾ; മറ്റു വിവരങ്ങൾ..

സംസ്ഥാനത്ത് ഞായറാഴ്ച 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയില്‍ 159 പേര്‍ക്കാണ് കോവിഡ് - 19 കൊറോണ രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 പോസിറ്റീവായ 159…

0 Comments

നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി, സിനിമാ തിയേറ്ററുകളും സ്വിമ്മിങ്‌ പൂളുകളും അടഞ്ഞുതന്നെ കിടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയന്ത്രണവും മറ്റു വിവരങ്ങളും ഇങ്ങനെ..

ന്യൂഡല്‍ഹി: കൊവിഡ്- 19 വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ…

0 Comments

അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജില്ലയിൽ 188 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു

സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിൽ 198 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് ആരോഗ്യ…

0 Comments

തുളുഭാഷയ്ക്ക് ശക്തി പകരാന്‍ സാംസ്‌കാരിക കേന്ദ്രം ഒരുങ്ങി; യാഥാര്‍ത്ഥ്യമാവുന്നത് തുളുജനതയുടെ ചിരകാലസ്വപ്നം

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്‍റെ ഇടപെടലുകളും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ പിന്തുണയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു.

0 Comments

കാസര്‍കോട് ജില്ലയിലെ കായിക കുതിപ്പിന് ഊര്‍ജ്ജം; പള്ളിക്കര ചെര്‍ക്കപ്പാറയില്‍ ഓപ്പണ്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

40 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും ആറ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തി സംയുക്തമായി നിര്‍മ്മിച്ച സ്റ്റേഡിയം പള്ളിക്കര പഞ്ചായത്തിന്‍റെ അനുമതിയോടെ ഒരുങ്ങുകയാണ്.

0 Comments

കായിക മേഖലയുടെ വികസനത്തിന് നീലേശ്വരം നഗരസഭയുടെ പ്രവര്‍ത്തനനേട്ടങ്ങള്‍ അഭിനന്ദനീയം: മന്ത്രി ഇ. പി ജയരാജന്‍

കായിക താരങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കമ്മറ്റിയുടെ മേല്‍ നോട്ടത്തിലായിരിക്കും സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്; കാസർകോട് ജില്ലയില്‍ 157; പുതിയ 30 ഹോട്ട് സ്‌പോട്ടുകൾ

നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ബേക്കല്‍ പാലം പുനരുദ്ധാരണ പ്രവൃത്തി; ഗതാഗത നിരോധനം സെപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ ആറുവരെ

വാഹനങ്ങള്‍ പാലക്കുന്ന് - മുതിയക്കല്‍ - തച്ചങ്ങാട് - ബേക്കല്‍ റോഡ് വഴി പോകണമെന്ന് പി.ഡബ്ള്യൂ.ഡി കെ.എസ്. ടി. പി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0 Comments

കാസർകോട് ജില്ലയില്‍ ഇന്ന് 231 പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തിലുള്ളത് 5532 പേര്‍

223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

0 Comments

ലൈഫില്‍ പൊന്നോണം; ആലക്കോട്ടെ സരോജിനി പുതിയ വീട്ടില്‍ സന്തോഷത്തിലാണ്

എന്‍റെ ആയുസ്സ് മുഴുവന്‍ പണിയെടുത്താലും ഇതുപോലൊരു വീടൊരുക്കാന്‍ കഴിയില്ല. മകന്‍ വിജേഷ് വയറിങ് ജോലി ചെയ്യുന്നുവെങ്കിലും ആരോഗ്യം കുറഞ്ഞയാളാണ്.

0 Comments