മലയോര ജനതയുടെ പ്രധാന യാത്ര കേന്ദ്രമായ ഭീമനടി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തു

കൊന്നക്കാട് , ചെറുപുഴ, എളേരിത്തട്ട്, നീലേശ്വരം എന്നിവിടങ്ങള്‍ക്ക് പുറമെ ദീര്‍ഘ ദൂര ബസുകളും ഈ ബസ്റ്റാന്റിലൂടെ കടന്നുപോകുന്നു.

0 Comments

ഓണാഘോഷം: പൊതുനിരത്തില്‍ ആഘോഷങ്ങള്‍ പാടില്ല; വഴിയോര കച്ചവടക്കാര്‍ അനുവദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ കച്ചവടം നടത്താവൂ; മാനദണ്ഡങ്ങളുമായി കാസർകോട് ജില്ലാ പോലീസ് മേധാവി

തിരക്കുള്ള കടകളില്‍ ടോക്കണ്‍ സിസ്റ്റം ഏര്‍പ്പെടുത്താന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. മാര്‍ക്കറ്റുകളില്‍ കടയ്ക്കകത്ത് ഒരേ സമയം ആറു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല.

0 Comments

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍- 119; 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകളാണ് പരിശോധിച്ചത്.

0 Comments

കോവിഡ് കാലത്ത് ആചാരസ്ഥാനികരുടെ പെൻഷൻ മുടങ്ങി തന്നെ; തീയ്യക്ഷേമസഭ ധർണസമരത്തിലേക്ക്

കലക്‌ടറേറ്റിന് മുന്നിൽ നടക്കുന്ന ധർണാസമരത്തിൽ തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, സംവരണനഷ്ടം തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടും.

0 Comments

കോവിഡ് കാലത്ത് ആശങ്ക വേണ്ട : ഓണമൂട്ടാന്‍ സപ്ലൈകോയുമുണ്ട്; ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു

കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

0 Comments

നീലേശ്വരം നഗരസഭാ പരിധിയില്‍ ആഗസ്റ്റ് 23 ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; പരീക്ഷകള്‍, വകുപ്പുതല ടെസ്റ്റുകള്‍ എന്നിവയ്ക്ക് മാറ്റമില്ല

ആരോഗ്യ ജാഗ്രതാ പരിപാലന സമിതി യോഗ തീരുമാന പ്രകാരമാണിത്.

0 Comments

പഞ്ഞമാസങ്ങളിലെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും പുറമെ കോവിഡും; കാസർകോട് കടപ്പുറത്ത് സർവ്വകക്ഷി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1425 കിറ്റുകൾ വിതരണം ചെയ്തു

കസബ കടപ്പുറത്ത് മാത്രം സപ്ലൈകോയുടെ സൗജന്യ കിറ്റുകൾ നിഷേധിച്ച ബന്ധപ്പെട്ടവരുടെ നിലപാടിൽ യോഗം പ്രതിഷേധിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്; കാസര്‍കോട്- 105; കേരളത്തിലാകെ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 മരണങ്ങള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,140 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധം

ആന്റിജെന്‍ പരിശോധന നടത്തിയവര്‍ക്ക് ഏത് കരയിലും അടുക്കാന്‍ സൗകര്യം ഒരുക്കും. പരിശോധന നടത്താത്തവര്‍ മീന്‍ പിടിക്കാന്‍ പോയ കരയില്‍ തന്നെ തിരിച്ചെത്തണം.

0 Comments

ഹണീ ട്രാപ്പിൽ പെടുത്തി ഉപ്പള സ്വദേശിയായ യുവ വ്യാപാരയിൽ നിന്നും 4 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചു; യുവതിക്കും യുവാവിനും എതിരെ കേസ്

യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൂടെ നിർത്തി ഫോട്ടോ എടുക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പറയുന്നത്.

0 Comments