കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ – 118; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1081 പേര്‍ക്ക്
നിരീക്ഷണത്തിലുള്ളവരില്‍ 1,66,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,037 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
നിരീക്ഷണത്തിലുള്ളവരില്‍ 1,66,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,037 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കേന്ദ്ര സർക്കാരുമായും ഭെൽ അധികൃതരുമായും ബന്ധപ്പെട്ട് അടിയന്തിര തീരുമാനം കൈകൊള്ളുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഒമ്പത് മാസമായിട്ടും വിധിപറയാത്തതാണ് അന്വേഷണം തടസ്സപെടുത്തിയത്.
കഴിഞ്ഞ ജൂണിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാൾ ഒരിക്കൽ തടവ് ചാടിയിരുന്നു. അന്ന് പോക്സോ കേസ് പ്രതിയായ മണിക്കുട്ടനോടൊപ്പമാണ് രക്ഷപ്പെട്ടത്.
ജില്ലാ സെക്രട്ടറി അഡ്വ. പി. എ ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് അഡ്വ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് ജെഴ്സികളുടെ നിർമ്മാണ കമ്പനിയായ ലൂഡിസ് കൊറോണയ്ക്ക് മുമ്പ് തന്നെ കായിക തുണിത്തരങ്ങൾ നിർമിക്കുന്ന പേരുകേട്ട കമ്പനിയാണ്
ഉറിയടിയും ചാക്കിലോട്ടവും വടംവലിയും ഓണസദ്യയും സാധ്യമായില്ലെങ്കിലും ഓണപ്പാട്ടുകളും നാടൻപൂക്കളങ്ങളും സെൽഫി മത്സരങ്ങളും തകൃതിയായി നടക്കുന്നുണ്ട്.
നിരീക്ഷണത്തിലുള്ളവരില്‍ 1,65,996 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,529 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊടിമരത്തിന്‍റെ തറ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
നമ്മുടെ കൃഷിയിടങ്ങളും പുരയിടങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഒരു സംസ്‌കാരം കൂടിയാണ് നഷ്ടമായത്. കാര്‍ഷിക നന്മകള്‍ കളമൊഴിഞ്ഞിടത്താണ് അക്രമവും അഴിമതിയും വളരുന്ന സാഹചര്യം ഉണ്ടായത് .