കര്‍ണ്ണാടകയിലേക്ക് ദിവസേന പോകുന്നതിനും വരുന്നതിനും റെഗുലര്‍ പാസ് ആവശ്യമില്ല; അതിര്‍ത്തി പഞ്ചായത്തിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ കാസർകോട് ജില്ലയിൽ പ്രവേശിക്കാം

എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ഗൂഗില്‍ സ്‌പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തി സൂക്ഷിക്കും.

0 Comments

ആരോഗ്യപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍: ഒഴിവായത് മരണവീട്ടില്‍ നിന്നും നിരവധിപേരിലേക്കുള്ള കോവിഡ് വ്യാപനം

കുമ്പളയിലെ ഒരു കുടുംബത്തില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലം ലഭിച്ച സമയത്തായിരുന്നു കുടുംബാംഗമായ വയോധിക മരണപ്പെട്ടതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയുന്നത്.

0 Comments

കേന്ദ്ര സര്‍വ്വകലാശാലാ പൊതു പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18, 19, 20 തീയ്യതികളില്‍; പങ്കെടുക്കുന്നവര്‍ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം

കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ 14 കേന്ദ്രസര്‍വ്വകലാശാലകളിലേക്കും നാല്‌സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയില്‍ – 101; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2243 പേരില്‍ 175 പേരുടെ ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,72,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ഭക്ഷ്യ സുരക്ഷയ്ക്ക് കാവലായി ബേത്തലത്തെ ബാല്യകാല സുഹൃത്തുക്കൾ

കൃഷിവകുപ്പ് ജീവനക്കാരുടെ നിരന്തരമായ പ്രോത്സാഹനവും സഹകരണവും ഈ കർഷകസംഘത്തെ വീണ്ടും തുടരാൻ പ്രോത്സാഹിപ്പിക്കുകയാണ്.

0 Comments

തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഇനി തരിശു രഹിത പഞ്ചായത്ത്; ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി ഇ. ചന്ദ്രശേഖരന്‍

കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലും തൃക്കരിപ്പൂര്‍ തങ്ങളുടേതായ മാതൃക സൃഷ്ടിച്ചു.

0 Comments

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ‘കോവിഡ് ബ്രിഗേഡ്’; ആദ്യബാച്ച് കാസർകോട് ജില്ലയില്‍ സജീവമാകുന്നു

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ബ്രിഗേഡിന്‍റെ ആദ്യസംഘത്തെ ഫ്‌ളാഗ് ഓഫ് ചെയ്ത് കാസര്‍കോടേക്ക് യാത്രയാക്കി.

0 Comments

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ – 99; രോഗവിമുക്തി 1456

നിരീക്ഷണത്തിലുള്ളവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.ഐ തന്നെ അന്വേഷിക്കുമ്പോള്‍; വിജയിച്ചത് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങളുടെ നിയമ പോരാട്ടം

സ‍ര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഭാഗികമായി തള്ളി. ക്രൈബ്രാ‍ഞ്ചിന്‍റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി അംഗീകരിച്ചിട്ടില്ല.

0 Comments

കാര്‍ഷിക മേഖലയിലേക്ക് യുവാക്കള്‍ കൂടുതലായി കടന്നു വരുന്നത് വലിയ പ്രതീക്ഷ: മന്ത്രി വി. എസ് സുനില്‍ കുമാര്‍

ഒരു നാടിന്‍റെ സുസ്ഥിര വികസനത്തിന് കാര്‍ഷികാധിഷ്ഠിത മേഖലയിലെ വളര്‍ച്ചയിലൂടെ നമ്മുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുക എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

0 Comments