സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം

കഴിഞ്ഞ 24 മണിക്കൂറില്‍ 40,168 സാമ്പിളുകള്‍ പരിശോധിച്ചതായും ഇപ്പോള്‍ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 Comments

സ്‌കൂളുകള്‍ തുറന്നില്ലെങ്കിലെന്താ.. കാസർകോട് ജില്ലയിൽ വെര്‍ച്വലാണ് ഈ അധ്യാപക ദിനം

ഭിന്നശേഷിക്കുട്ടികള്‍ക്കായുള്ള വൈറ്റ് ബോര്‍ഡില്‍ രണ്ടാം ക്ലാസുകാര്‍ക്കായുള്ള ക്ലാസുകള്‍ തയ്യാറാക്കുന്നത് ജില്ലയിലെ ബി. ആര്‍.സികളിലെ റിസോഴ്സ് ടീച്ചര്‍മാരാണ്.

0 Comments

കാസര്‍കോട് നഗരസഭാ ഓഫീസിലെ 32 ജീവനക്കാര്‍ക്ക് കൊവിഡ്: കാര്യാലയം പത്ത് ദിവസത്തേക്ക് അടച്ചിട്ടു

ഒന്നാം തീയതി നടത്തിയ പരിശോധനയില്‍ മാത്രം 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 8 പേര്‍ നഗരസഭാ ജീവനക്കാരും ഏഴ് പേര്‍ ക്ലീനിംഗ് സ്റ്റാഫുമാണ്.

0 Comments

കാസർകോട് അനധികൃത വഴിയോര കച്ചവടം കച്ചവടം നടത്തിയാല്‍ ഇനി പിടി വീഴും; മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറുമാസം തടവും ശിക്ഷ

ആദ്യഘട്ടത്തില്‍ ബോധവത്കരിക്കുകയാണ് ചെയ്യുക. കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും നിയമ വിരുദ്ധ വില്‍പ്പന തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കും.

0 Comments

കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ 236; 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സ: കാസർകോട് ഇതുവരെയുള്ള രോഗികളുടെ എണ്ണം 1000 കവിഞ്ഞു

വീടുകളില്‍ കിടത്തി ചികിത്സിക്കുന്നവരെ എല്ലാദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്നു .

0 Comments

കോവിഡ് പ്രവർത്തനങ്ങൾ കുത്തഴിഞ്ഞു; ആവശ്യത്തിന് മരുന്നില്ല; മുളിയാർ സി.എച്ച്.സി.ക്ക് മുമ്പിൽ ധർണ്ണ നടത്തി യൂത്ത് ലീഗ്

കോവിഡ് -19 സ്ഥിരീകരിക്കപ്പെട്ട് ഹോം ക്വാറൻ്റെയിനിൽ കഴിയുന്നവർക്ക് പോലും യാതൊരു വിധ ചികിൽസയോ ,നിർദ്ദേശമോ നൽകുന്നില്ല എന്ന് യൂത്ത് ലീഗ് സമരത്തിൽ കുറ്റപ്പെടുത്തി.

0 Comments

കാസര്‍കോട് ജില്ലയിൽ ആരംഭിച്ച് കേരളം മുഴുവന്‍ വ്യാപിപ്പിച്ച മാഷ് പദ്ധതി ഇനി റേഡിയോയിലൂടെ അറിയാം; റേഡിയോ പതിപ്പൊരുക്കി ബേഡഡുക്ക പഞ്ചായത്ത്

പഞ്ചായത്തിലെ 17 വാര്‍ഡിലേയും ജാഗ്രതാ സമിതിയും ഓരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്ന അധ്യാപകരുമാണ് വിവരങ്ങള്‍ നല്‍കുന്നത്.

0 Comments

കോവിഡ് വ്യാപന സാധ്യത: കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് തല്‍കാലം പ്രവര്‍ത്തനാനുമതിയില്ല

കോവിഡ് വ്യാപന സാധ്യത കുറവായതിനാല്‍, നിലവില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുറന്ന സ്ഥലത്ത് നടത്തിവരുന്ന മത്സ്യ കച്ചവടം തുടരാം.

0 Comments

കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്; കാസര്‍കോട്- 133 ; സംസ്ഥാനത്താകെ 10 മരണങ്ങള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,74,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,033 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments