കാസർകോട്കാർക്ക് സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥൻ ടി.പി രഞ്ജിത്തിന്‍റെ പിതാവ് അന്തരിച്ചു

സംസ്ക്കാരം ബുധനാഴ്ച്ച (19.05.2021) ഉച്ചയ്ക്ക് 12:00 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

0 Comments

ജീവിച്ചിരിക്കുന്നവർക്ക് സാന്ത്വനം, മരണപ്പെട്ടവർക്ക് മോക്ഷപ്രാപ്തി; കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ യുവജന സേനകൾ

കൊവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞു പോയവരെ സംസ്കരിക്കാൻ മലയോര ഗ്രാമങ്ങളിൽ ഡി.വൈ.എഫ്.ഐ യുടെ യുവജന സേനകൾ സജീവം.

0 Comments

ദുരിതകാലത്തെ കരുതല്‍; സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഉടൻ ആരംഭിക്കും

എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. ഏകദേശം 88.92 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക.

0 Comments

കല്യാണത്തിന് മുമ്പ് വധു വരനോട് ഒരു കാര്യം ആവശ്യപ്പെട്ടു; അത് കേട്ട് ഞെട്ടി വരാനും കുടുംബവും; ഒടുവിൽ ഇരു വീട്ടുകാരുടെ അനുഗ്രഹത്തോടെ ക്ഷേത്രത്തിൽ വെച്ച് താലികെട്ട്; പിന്നീട് വരൻ അറസ്റ്റിൽ; ഒരു അഡാർ കല്യാണ വിശേഷം

ബെംഗളൂരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നടന്ന ഒരു കല്യാണമാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെ ചർച്ച വിഷയം. ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിലാവുകയും…

0 Comments

കാസർകോട് ജില്ലയിൽ ജില്ലയിൽ കടൽക്ഷോഭവും മഴയും ശക്തം; റിപ്പോർട്ട് ചെയ്യപ്പെട്ട നാശനഷ്ടങ്ങൾ അറിയാം

ബാര വില്ലേജില്‍ ബലക്കാട് പ്രദേശത്ത് സമീപത്തെ വീടിന്‍റെ മതില്‍ ഇടിഞ്ഞു വീണ് ഹഫീദ (30), മകള്‍ സഫ (3) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

0 Comments

കേരളത്തിൽ ഇന്ന് 34,964 പേർക്ക് കൊവിഡ്;കാസർകോട് 1092; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 258 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വെച്ച ബെല്‍ ഇ.എം.എല്‍ കേരളത്തിന് കൈമാറാന്‍ അനുമതി; മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

2016 ൽ നഷ്‌ടക്കണക്കു പറഞ്ഞ്‌ സ്ഥാപനം അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ ഒരുങ്ങി. ഈ അവസരത്തിലാണ്‌ ഏറ്റെടുക്കാൻ എൽ. ഡി. എഫ്‌ സർക്കാർ മുന്നോട്ടുവന്നത്‌.

0 Comments

ടാറ്റ ആശുപത്രി – ഗുരുതര കോവിഡ് രോഗികൾക്കായി കാസര്‍കോട് ജില്ലയിലെ മുഖ്യ ചികിത്സാകേന്ദ്രം

ഇത്തവണ ഈ അതിതീവ്ര വ്യാപന സമയത്ത് പോലും ജില്ലാ ആശുപത്രിയിൽ കോവിഡിതര ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് ടാറ്റ ആശുപത്രി പ്രവർത്തിക്കുന്നത് കൊണ്ടാണ്.

0 Comments

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്; കാസർകോട് 883; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61; മരണങ്ങള്‍ 97

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സപ്ലൈകോ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു; വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

20 കി.ഗ്രാം തൂക്കത്തിന് രണ്ട് കി.മീ വരെ 40 രൂപയും രണ്ട് കി.മീ മുതല്‍ അഞ്ച് കി.മീ വരെ 60 രൂപയും അഞ്ച് കി.മീ മുതല്‍ 10 കി.മീ വരെ 100 രൂപയും ഡെലിവറി ചാര്‍ജ് ഈടാക്കും.

0 Comments