വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുത്ത് അധ്യാപക ദമ്പതികള്‍; കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക കളക്ടര്‍ക്ക് കൈമാറി
കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി
കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി
പ്ലാസ്റ്റിക്ക് ഗ്രോബാഗ് പൂർണ്ണമായും ഒഴിവാക്കുന്നതിന് കവുങ്ങിൻ പാള, ഉപയോഗശൂന്യമായ ജീൻസ് പാൻ്റ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, ഡി.ഡി.ഇ കെ.വി പുഷ്പ, തുടങ്ങിയവര്‍ പദ്ധതി ഏകോപിപ്പിക്കുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജില്ലാ കളക്ടർ ഉൾപ്പടെ വീടുകളിൽ കഴിയുന്ന ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളുമായി നേരിട്ട് സംവദിക്കും. ജില്ലയിൽ ഡ്രൈവിംഗ് സ്കൂൾ പരിശീലനം രണ്ടാഴ്ച കൂടി നിർത്തിവെച്ചു.
ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. വത്സനില്‍ നിന്നും സ്‌നേഹവീട് പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്‍ വിളവെടുത്ത കുമ്പളങ്ങകള്‍ സ്വീകരിച്ചു.
ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വയോക്ഷേമ കോള്‍ സെന്ററിന്‍റെ അനുബന്ധമായിട്ടാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുക.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജില്ലയെ ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ മേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഓരോ സബ് ഡിവിഷന്‍റെയും ചുമതല ഓരോ ഡി. വൈ. എസ്. പിയ്ക്കായിരിക്കും.
വ്യക്തിഗതവും സാമൂഹികവുമായ സഷ്ടി ആസ്തികള്‍ക്ക് പുറമെ സുഭിക്ഷ കേരളം, ശുചിത്വ കേരളം പദ്ധതികളോട് അനുബന്ധിച്ചും ആസ്തി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി