കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; കാസർകോട് 766; രോഗവിമുക്തി 29,318
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മാവിനകട്ട ശിഹാബ് തങ്ങൾ കെയർ, ഗ്രീൻ 14യുടെ സഹകരണത്തോടെ റംസാൻ റിലീഫിന്‍റെ ഭാഗമായി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
അന്തേവാസികൾ കവിത ചൊല്ലിയും പാട്ടു പാടിയും പരിപാടിയുടെ ഭാഗമായി. ജില്ലയിലെ 20 വയോജന അഗതിമന്ദിരങ്ങളിൽ സ്നേഹ സല്ലാപം സംഘടിപ്പിക്കും.
ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയ യുവജന സംഘടനാ പ്രവർത്തകർ നാടിന് മാതൃകയായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോളനികളിൽ കോവിഡ് വ്യാപനം തടയുന്നതിന് ആശാവർക്കർമാർ/ എസ്.സി/ എസ്.ടി പ്രമോട്ടർ എന്നിവർ കാര്യക്ഷമമായ ഇടപെടൽ നടത്തും.
കേരള വിഷനും കെ.സി.എന്‍ ചാനലും സി.സി.എന്നുമെല്ലാം വന്‍ വിജയമായതിന് പിന്നില്‍ നാസര്‍ ഹസ്സന്‍ അന്‍വറിന്‍റെ ദീര്‍ഘദൃഷ്ടിയും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നു.
കോവിഡ് രോഗികളെ യഥാസമയം ആശുപത്രികളിൽ എത്തിക്കുന്നതിനും ഇവരുടെ കുടുംബങ്ങൾക്കും കോവിഡ് പരിശോധനയ്ക്ക് പോകുന്നതിനും ഈ സംവിധാനം ഉപയോഗപെടുത്താം
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 370 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കാന്തക്കാട് ആള്‍ താമസമില്ലാത്ത ഉപയോഗശൂന്യമായ വീടിന്‍റെ പിറകവശത്ത് വില്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ബോക്‌സ് (181.44 ലിറ്റര്‍) കര്‍ണാടക മദ്യമാണ് കണ്ടെടുത്തത്.