കോവിഡ് രണ്ടാം തരംഗത്തിലും വിശ്രമമില്ലാതെ കുടുംബശ്രീ; ലോക്ഡൗണിലും തുറന്ന് പ്രവര്‍ത്തിച്ച് സമൂഹ അടുക്കളകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹോം ഡെലിവറി സംവിധാനം ആലോചിച്ചു വരികയാണെന്നും കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹോം ഡെലിവറി സംവിധാനം ആലോചിച്ചു വരികയാണെന്നും കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍
തൊഴിലുടമകള്‍ക്ക് കീഴില്‍ പണിയെടുക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയുക്ത ഉദുമ എം.എൽ.എ, സിഎച്ച്. കുഞ്ഞമ്പു ഗ്രാമ പഞ്ചായത്ത് ഓഫീസും, മുളിയാർസി.എച്ച്.സി.യും സന്ദർശിച്ചു.
ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി ഡി. പി .സി തയ്യാറാക്കിയ പദ്ധതി ചര്‍ച്ച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കും
കളക്ടറെയും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരേയും നേരത്തെ തന്നെ ഈ പ്രതിസന്ധി അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,815 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അടിയന്തിര സാഹചര്യങ്ങില്‍ ആളുകള്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നഗരസഭയില്‍ ഉണ്ട്.
മെയ് 27 ആണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി . പ്ലാന്റിന്‍റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രം നടപ്പിലാക്കും.
കാസർകോട് കളക്ടർ നൽകുന്ന സമ്മതപത്രം ഹാജരാക്കിയാൽ ഓക്സിജൻ നൽകാമെന്നും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം