ഉത്പാദിപ്പിക്കുക ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍; കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റ് ടെണ്ടര്‍ നടപടികള്‍ വ്യാഴാഴ്ച അവസാനിക്കും
ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക.
ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക.
20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 388000 രൂപ സിലിണ്ടര്‍ ചാലഞ്ചിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് ഇതിനകം ധനസഹായമായി ലഭിച്ചു.
ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച 12 സ്ഥാപനങ്ങളും കേരളത്തിലാണ്. അതിൽ 99% മാർക്ക് ലഭിച്ച് ഒന്നാം സ്ഥാനത്താണ് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം.
ജനങ്ങളും മാഷ് പ്രവർത്തകരുമായി മികച്ച ആശയ വിനിമയം സാധ്യമാകുന്നുണ്ട്. അതിന്‍റെ തെളിവുകളാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത്.
മദ്രസ കെട്ടിടത്തിന്‍റെ താക്കോൽ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അനീഫ ഹാജി നഗരസഭാ വൈസ്‌ചെയർമാൻ പി.പി മുഹമ്മദ്‌റാഫിക്ക് കൈമാറി.
മൗക്കോട്, മടിക്കൈ, ഉദുമ എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ ഡോ.സജിത് ബാബു വാട്ടർ വാരിയർ അവാർഡിനും അർഹനായി.
പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് സ്‌കൂളുകളിലെ കുട്ടികളും പ്രധാനാധ്യാപകരും അധ്യാപകരും പരിപാടിയില്‍ പങ്കാളികളായി.
പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
ഇതോടൊപ്പം തന്നെ ജില്ലയിൽ മാഷ് പദ്ധതി പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.