കാസർകോട് ജില്ലയിൽ വയോശ്രീ യോജനയില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു; വയോജനങ്ങളുടെ ക്ഷേമത്തിന് മുഖ്യ പരിഗണനയെന്ന് കേന്ദ്രമന്ത്രി

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും അലിംകോ ബംഗളൂരു യൂണിറ്റ് മേധാവി എ.വി.അശോക് കുമാര്‍ നന്ദിയും പറഞ്ഞു.

0 Comments

പൗരപ്രമുഖനും ആദ്യകാല കർഷകനുമായ മാവിനക്കട്ടെ പള്ളത്ത്മൂലയിൽ എസ്. പി മൊയ്ദീന്‍ കുഞ്ഞി അന്തരിച്ചു

മക്കള്‍ : മുനീര്‍, മജീദ്, നവാസ്, മുഹമ്മദ് കുഞ്ഞി, ഹംസാദ്, റംല, കൈറുന്നിസ, തസ്രിയ, ഫസീല, ഫൗസിയ, റുക്സാന, അംസിന.

0 Comments

കുട്ടികൾക്കായി ഉച്ചഭക്ഷണം; ജനകീയ കലവറയിലേക്ക് ജനമൈത്രി പോലീസിൻ്റെ കൈത്താങ്ങ്

കുട്ടികൾക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണത്തിനായി ആരംഭിച്ച ജനകീയ കലവറയിലേക്ക് പോലീസ് പച്ചക്കറി സാധനങ്ങളാണ് എത്തിച്ചു നൽകിയത്.

0 Comments

കർഷക സമരം: സമര ഭടന്മാരുടെ ഇച്ഛാശക്തിയുടെ വിജയം: രാമചന്ദ്രൻ കടന്നപ്പള്ളി

ഈ മാസം 28ന് ബേക്കൽ പാർക്കിൽ നാക്കുന്ന കാസർകോട് ജില്ലാ പ്രവാസി കോൺഗ്രസ് (എസ്) കുടുംബ സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു.

0 Comments

രാഷ്ട്രീയ വയോശ്രീ യോജന: കാസർകോട് ജില്ലയിൽ വിതരണം ചെയ്യുന്നത് 910 ഗുണഭോക്താക്കള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായോപകരണങ്ങള്‍

ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ 2021 ജൂണിലാണ് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചത്. കേരള സാമൂഹിക സുരക്ഷാ മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

0 Comments

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; മംഗല്‍പാടി പഞ്ചായത്തിലെ ഫ്‌ളാറ്റുകളില്‍ കളക്ടര്‍ പരിശോധന നടത്തി

പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

0 Comments

അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം; ഇല്ലെങ്കിൽ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും: ജില്ലാ കളക്ടര്‍

നീക്കം ചെയ്തില്ലെങ്കില്‍ നിലവിലുള്ള നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ പ്രകാരം പിഴ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും

0 Comments

ഭൂരഹിതരില്ലാത്ത കേരളം; അതിർത്തി നിർണയത്തിന് 30വരെ അപേക്ഷിക്കാം: ജില്ലാ കലക്ടർ

കാസർകോട് താലൂക്കിലെ ആദ്ദൂർ, അസൂർ, ബേഡഡുക്ക, ബേള, കൊളത്തൂർ, കുംമ്പഡാജെ, കുറ്റിക്കോൽ, മുളിയാർ, മുന്നാട്, പാടി, തെക്കിൽ എന്നീ വില്ലേജുകളിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്

0 Comments

മുളിയാർ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ട് പി.കുമാരൻ നായർ നിര്യാതനായി

അട്ക്കാ അടുക്കം കൃഷ്ണൻ നായർ, മാധവി അമ്മ എന്നിവരുടെ മകനാണ്. മക്കൾ: ഉഷ, വിനോദ് കുമാർ, മീനാകുമാരി, സിനി. മരുമക്കൾ: നാരായണൻ, രാജ് മോഹൻ, കൃഷ്ണൻ, ശ്രുതി

0 Comments