കേബിള്‍ ടി.വി മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണം: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ചട്ടഞ്ചാല്‍ മഹാത്മാ ഹാളില്‍ നടന്ന സമ്മേളനം സി.ഒ.എ സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ കാസര്‍കോട് മേഖലാ പ്രസിഡണ്ട് ശ്രീ കുമാര്‍ അധ്യക്ഷത വഹിച്ചു.

0 Comments

പോലീസ് പരാതി പരിഹാര അതോറിറ്റി തീര്‍പ്പാക്കിയത് 17 പരാതികള്‍

പത്തെണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി. ജില്ലാതല പോലീസ് പരാതി പരിഹാര അതോറിറ്റി ചെയര്‍മാന്‍ പി.എസ്.ദിവാകരന്‍ ആണ് പരാതികള്‍ കേട്ടത്.

0 Comments

ബോവിക്കാനം-കാനത്തൂര്‍ കുറ്റിക്കോല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ കോട്ടൂര്‍-പയര്‍പ്പള്ളം വഴി കടന്നു പോകേണ്ടതാണെന്ന് പി.ഡബ്ല്യു. ഡി റോഡ്‌സ് വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു.

0 Comments

യുവാഗ്നി പര്യടനം ബുധനാഴ്ച സമാപിക്കും; കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൻ്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പ്രയാണം തുടരുന്നു

സമാപന പരിപാടിയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള.സി.വി എന്നിവര്‍ പങ്കെടുക്കും.

0 Comments

രുചിയേറും ഇളനീര്‍ പാനീയവുമായി അജാനൂരില്‍ കേരഗ്രാമം ഇളനീര്‍ പാര്‍ലര്‍

തേങ്ങ ഉപയോഗിച്ച് തേങ്ങാപ്പാല്‍ തുടങ്ങിയ വിവിധങ്ങളായ മൂല്യ വര്‍ധിത ഉത്പന്നങ്ങളും ഇളനീര്‍ പാര്‍ലറിലൂടെ വില്‍പന നടത്താനാണ് ലക്ഷ്യം.

0 Comments

നമ്മള്‍ ഒന്നാണ്; സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബഹുഭാഷ ഡോക്യുമെന്ററിയുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

ജില്ലയുടെ ഭാഷാവൈവിധ്യങ്ങളും സംസ്‌കാരങ്ങളും കൂട്ടിച്ചേര്‍ത്താണ് ഡോക്യുമെന്ററിയില്‍ വികസനപ്രക്രിയയെ അടയാളപ്പെടുത്തിയത്.

0 Comments

കുഞ്ഞബ്ദുള്ള നെഹ്റു പീസ് ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങി

കമ്പനിയുടെ ഈ നേട്ടത്തിൽ എം. ഡി കുഞ്ഞബ്ദുള്ള സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

0 Comments

ഇന്ത്യന്‍ കോഫീ ഹൗസ് 32ാമത് ശാഖ ഉദുമയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കല്ലട്ര കോംപ്ലക്സില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ എ.കെ.ജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

0 Comments

എം.എം നാസറിൻ്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറം; കണ്ണീരോടെ വിടപറഞ് നാട്ടുകാർ ; പ്രവാസ ലോകത്തെത്തിന് നികത്താനാവാത്ത നഷ്ടം; കാരുണ്യ സ്പർശം ഇല്ലാതാകുമ്പോൾ

ഇതിനെല്ലാം പുറമെ സാമൂഹ്യ പ്രവർത്തന രംഗത്ത് അബുദബി ഇൻഡ്യൻ സ്ഥാനപതി കാര്യാലയത്തിന്‍റെ പ്രതിനിധി കൂടിയായിരുന്നു എം. എം നാസർ

0 Comments

നിയമസഹായമെന്നത് ഭരണഘടനാവകാശമാണ്; നിയമത്തെക്കുറിച്ചറിയാന്‍ സാമാന്യയുക്തി മതി: ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍

എല്ലാ നിയമപുസ്തകങ്ങളും ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചാണ് വിധികള്‍ ഉണ്ടാകുന്നത്.

0 Comments