അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം; ഇല്ലെങ്കിൽ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും: ജില്ലാ കളക്ടര്‍

  • Post category:local news
  • Reading time:1 min read
You are currently viewing അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം; ഇല്ലെങ്കിൽ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും:  ജില്ലാ കളക്ടര്‍

കാസർകോട്: ജില്ലയിലെ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് . ഇവ നീക്കം ചെയ്തില്ലെങ്കില്‍ നിലവിലുള്ള നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ പ്രകാരം പിഴ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സമയബന്ധിതമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

0Shares