അതിശക്തമായ മഴ; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു, സി. ഡി. എസ് ചെയർപെർസൺ നജ്മ കാദർ അധ്യക്ഷത വഹിച്ചു.
കർഷകർക്ക് ആശ്വാസമാകുന്ന പദ്ധതികളും സഹായങ്ങളും നൽകി കാർഷികമേഖലയെ നിലനിർത്താൻ സർക്കാർ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ വിജയകുമാര്‍ സ്വാഗതവും എന്‍ എസ്. എസ് യൂണിറ്റ് സെക്രട്ടറി ആല്‍വിന്‍ ക്രിസ്റ്റി നന്ദിയും പറഞ്ഞു.
വീടിൻ്റെ മതിപ്പു വിലയില്‍ കുറവ് വരുത്തി രജിസ്ട്രര്‍ ചെയ്ത വകയില്‍ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട ലക്ഷണക്കിന് രൂപ നഷ്ടം വരുത്തിയതായി കണ്ടെത്തി
ആദ്യഘട്ടമായി മാര്‍ച്ച് മാസത്തോടെ എട്ട് കിലോമീറ്ററോളം തൂക്കു വേലി കെട്ടാന്‍ സാധിക്കുമെന്ന് ഡി.എഫ്.ഒ പി ധനേഷ് കുമാര്‍ പറഞ്ഞു.
ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സ്റ്റേഷന്‍ ജി.എഫ്.എച്ച്.എസ്.എസ് മരക്കാപ്പ് കടപ്പുറം.
തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്സ്. പദ്ധതി അടങ്കലിൻ്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
യോഗ്യതകൾ മാനദണ്ഡമാക്കിയാണ് സഹായങ്ങൾ വിതരണം ചെയ്യുന്നതെന്നും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും എം.പി
ജില്ലയിൽ കൂടുതൽ മേഖലകളിലേക്ക് കയർഭൂവസത്ര വിതാനം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്താനായി ഫീൽഡ് തല സർവ്വേകൾ നടത്തും.