Categories
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; മംഗല്‍പാടി പഞ്ചായത്തിലെ ഫ്‌ളാറ്റുകളില്‍ കളക്ടര്‍ പരിശോധന നടത്തി
പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Trending News





കാസർകോട്: മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ ഫ്‌ളാറ്റുകളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Also Read

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ പിഴയായി 25000 രൂപ ഈടാക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യമില്ലാത്ത ഫ്‌ലാറ്റുകളില്‍ ഒരു മാസത്തിനകം സൗകര്യം ഏര്‍പ്പെടുത്തണമെന്നും അല്ലാത്തവരുടെ ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Sorry, there was a YouTube error.