പൊതുജനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ കാവൽക്കാർ: മന്ത്രി പി.എ മുഹമ്മദ് റിയാസ്

നിർമ്മാണം പൂർത്തിയായ പ്രവൃത്തികളുടെ മുകളിൽ അവയുടെ പരിപാലന കാലയളവ്, കരാറുകാരൻ്റെ പേര്, ഫോൺ നമ്പർ തുടങ്ങിയവ പരസ്യപ്പെടുത്തുമെന്നും മന്ത്രി

0 Comments

സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ലഹരിപദാര്‍ഥങ്ങള്‍ വ്യാപകം: നടപടിയെടുക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി

കാസര്‍കോട് തീര പ്രദേശങ്ങളിലും നെല്ലിക്കുന്ന് കടപ്പുറം, ലൈറ്റ് ഹൗസ് മുതലായ പ്രദേശങ്ങളിലും വ്യാജ മദ്യ വില്‍പ്പന വ്യാപകമായി നടക്കുന്നതായി പരാതിയുയര്‍ന്നു.

0 Comments

കാസര്‍കോട് വികസന പാക്കേജില്‍ വേലാശ്വരം ഗവ. യു.പി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം

മൂന്ന് ക്ലാസ് മുറി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷയായി.

0 Comments

നിവേദനം നൽകിയിട്ടും നടപടിയില്ല; സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറില്ലാത്ത മുളിയാറിൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ: മുസ്‌ലിം ലീഗ്

സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം നൽകുന്നതുംവഴി പ്രവർത്തികളൊന്നും കൃത്യമായി നടക്കാത്ത സ്ഥിതിയിലാണ്.

0 Comments

532 പേര്‍ ബിരുദം സ്വീകരിച്ചു; ആത്മീയ സംഗമത്തോടെ സഅദിയ്യ സനദ് ദാന മഹാ സമ്മേളനത്തിന് ധന്യ സമാപനം

450 സഅദികള്‍, 62 അഫ്‌ളല്‍ സഅദികള്‍, 20 ഹാഫിളുകള്‍ എന്നിവര്‍ സഅദിയ്യ അദ്ധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളില്‍ നിന്നും സനദ് ഏറ്റുവാങ്ങി.

0 Comments

ജനുവരിയോടെ ആയിരം ഹരിത ഗ്രാമങ്ങള്‍ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകും: മന്ത്രി പി. പ്രസാദ്

കര്‍ഷകര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളുംകൃത്യമായും സമയബന്ധിതമായും കര്‍ഷകരിലേക്ക് എത്തിക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് മന്ത്രി

0 Comments

കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി

കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

0 Comments

നാം ഓരോരുത്തരും സ്വയം കൃഷിയിലേക്ക് ഇറങ്ങണം; കൃഷിയെ ഒരു ജനകീയ ഉത്സവമാക്കണം: മന്ത്രി പി. പ്രസാദ്

കാസര്‍കോട് ജില്ലയില്‍ പച്ചക്കറി കൃഷി വിപുലമാക്കാന്‍ വേണ്ട എല്ലാ പിന്തുണയും പിന്‍ബലവും സര്‍ക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു

0 Comments

സപ്ലൈകോ സേവനം വീട്ടുപടിക്കല്‍; സഞ്ചരിക്കുന്ന വില്‍പനശാലകള്‍ കാസർകോട് ജില്ലയിൽ ഓടിത്തുടങ്ങി

മന്ത്രി ജി.ആര്‍ അനില്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരത്ത് നിര്‍വ്വഹിച്ചു. വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.

0 Comments

കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്: മത്സരിക്കുന്നത് അഞ്ച് സ്ഥാനാര്‍ഥികള്‍

ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സ്റ്റേഷന്‍ ജി.എഫ്.എച്ച്.എസ്.എസ് മരക്കാപ്പ് കടപ്പുറം.

0 Comments