ഭരണ മികവിനുള്ള എക്‌സൈസ് കമ്മിഷണറുടെ ” ബാഡ്ജ് ഓഫ് എക്സലൻസ് ” ബഹുമതിക്ക് അർഹനായികാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ് ബി.നായർ

പോലീസ് വകുപ്പിലെ ബാഡ്ജ് ഓഫ് ഓണറിന് സമാനമായി എക്സൈസ് വകുപ്പിലെ പ്രഥമ എക്സലൻസ് അവാർഡ് 41 ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്.

0 Comments

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്ഥിരം അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ നടപടിയുണ്ടാകും: മന്ത്രി ആര്‍.ബിന്ദു

സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന പരിധിയില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുക എന്നതും സര്‍വ്വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്.

0 Comments

കാസർകോട് ഗവ.കോളേജിൽ വിദ്യാർത്ഥിയെ കാല് പിടിപ്പിച്ച സംഭവം; പ്രിൻസിപ്പാളിനെ മാറ്റി നിർത്തി അന്വേഷിക്കണം: യൂത്ത് ലീഗ്

കഴിഞ്ഞ ദിവസം കോളജില്‍ പ്രിന്‍സിപ്പാൾ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ്‌കേസെടുത്തിരുന്നു

0 Comments

മഞ്ചേശ്വരം ക്യാമ്പസില്‍ അടുത്തവര്‍ഷം എല്‍.എല്‍.ബി കോഴ്‌സ് ആരംഭിക്കാന്‍ ലക്ഷ്യം: മുഖ്യമന്ത്രി

ഈ വര്‍ഷം തന്നെ ഇവിടെ എല്‍. എല്‍. എം കോഴ്സ് ആരംഭിക്കുന്നതിൻ്റെ ഭാഗമായി കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

0 Comments

കാസർകോട് സിറ്റി ഗോൾഡിൽ നാലുമാസക്കാലം നീണ്ടുനിൽക്കുന്ന മെഗാ ഫെസ്റ്റിവലിന് തുടക്കമായി; ദുബായ് എക്സ്പോ കാണാനും മാലി ദ്വീപിൽ ഉല്ലസിക്കാനും ലോകത്തിലെ വലിയ ആഡംബര യാത്രാ കപ്പലിൽ യാത്ര ചെയ്യാനും അവസരം

വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിൽ നിന്നും പരിരക്ഷ നേടാൻ 50% മുതലുള്ള അഡ്വാൻസ് ബുക്കിങ്ങും സിറ്റി ഗോൾഡ് ആരംഭിച്ചിട്ടുണ്ട്.

0 Comments

ആറുമാസം; കാസർകോട് ജില്ലയില്‍ നടപ്പാക്കിയത് പ്രാദേശികതലം മുതൽ സമസ്ത മേഖലകളിലും വികസനം

കേരളത്തിൻ്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ സ്വപ്‌ന പദ്ധതിയായ പാലായി ഷട്ടര്‍ കം ബ്രിഡ്ജിൻ്റെ ട്രയല്‍ റണ്‍ നടന്നു

0 Comments

പ്രിന്‍സിപ്പാൾ കാലു പിടിപ്പിച്ചെന്ന ആക്ഷേപം; വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പാൾ പറഞ്ഞത്

0 Comments

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി ആര്‍. ബിന്ദു

ഉത്തര മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവികസിത ചുറ്റുപാടുകള്‍ മാറ്റിയെടുക്കാന്‍ അധ്യാപകര്‍ മുന്നിട്ട് ഇറങ്ങണം.

0 Comments

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റ് സേവനം ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

നേരത്തെ കോവിഡ് ചികിത്സ നടത്തിയ കെട്ടിടത്തിലാണ് ഒ.പി ആരംഭിക്കുന്നത്. ഡോക്ടര്‍മാരും ജീവനക്കാരുമുള്ളതിനാല്‍ ജനറല്‍ ഒ.പി എത്രയും വേഗം തുടങ്ങാന്‍ സാധിക്കും.

0 Comments

‘യുവാഗ്‌നി’ കലാജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം

അംബേദ്കര്‍ കോളേജ് പെരിയ, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, നെഹ്‌റു കോളേജ് പടന്നക്കാട്, നീലേശ്വരം മാര്‍ക്കറ്റ്, എന്നിവിടങ്ങളിലെ അവതരണങ്ങള്‍ക്ക് ശേഷം ചെറുവത്തൂര്‍ ടൗണില്‍ സമാപിച്ചു.

0 Comments