അധോലോകഗുണ്ടയുടെ കൂട്ടാളി; ഗൾഫിൽ ഒളിവിൽ കഴിയുന്ന നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

നേരത്തെ അധോലോക ഗുണ്ടാ നേതാവ് സിയ മുംബൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളിയാണ് റഫീഖ്.

0 Comments

ഒമിക്രോൺ തീവ്ര വ്യാപന ശേഷിയുമുള്ള വകഭേദം; കേന്ദ്രസർക്കാർ നിർദ്ദേശം ലഭിച്ചു; കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

കേരളത്തില്‍ വൈറസിൻ്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

0 Comments

കാഞ്ഞങ്ങാട്ടെ അനധികൃത ബോര്‍ഡുകളും ബാനറുകളും അധികൃതർ നീക്കം ചെയ്യും; കഷ്ടനഷ്ടങ്ങള്‍ ഉടമകളില്‍ നിന്ന് ഈടാക്കും

കൊടിതോരണങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 27 മുതല്‍ ഒഴിപ്പിക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍

0 Comments

എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം; പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡാഷ്ബോര്‍ഡ് തയ്യാറാക്കും: മന്ത്രി കെ. രാജന്‍

ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേ വേഗത്തില്‍ ആരംഭിക്കും. കോര്‍സ്(കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍) സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തും

0 Comments

കൂത്തുപറമ്പ് രക്തസാക്ഷികൾ എന്നും ആവേശജ്വാല; സംസ്ഥാന വ്യപകമായി അനുസ്മരണ പരിപാടികൾ

ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, വര്‍ഗീയ വല്‍ക്കരണത്തെ പ്രതിരോധിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ദിനാചരണം.

0 Comments

നയാബസാർ സ്വദേശിയായ ഉസ്താദിനെ പണം ആവശ്യപ്പെട്ടു മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

കാസർകോട് ഡി. വൈ. എസ്. പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കുമ്പള എസ്. ഐ അനീഷും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

0 Comments

സമസ്ത പൊതുപരീക്ഷ; റാങ്ക് നേടിയ വിദ്യാർത്ഥിയെ അഭിനന്ദിച്ചു

തൈവളപ്പ് സഫാമൻസിലെ എം ഇ ഇബ്രാഹിമിൻ്റെയും സുലൈഖയുടെയും മകളായ സഈദ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ 8 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്.

0 Comments

നീലേശ്വരം താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിലേക്ക് വെയിങ്ങ് മെഷീന്‍ നല്‍കി എന്‍.പി അഹമ്മദ്കുഞ്ഞി

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ്റാഫി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ് എന്നിവര്‍ എന്‍.പി.സുബൈറില്‍ നിന്ന് വെയിങ്ങ് മെഷീന്‍ ഏറ്റുവാങ്ങി.

0 Comments

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും: വോട്ടര്‍പട്ടിക നിരീക്ഷന്‍

ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ പട്ടിക നവംബര്‍ 30 നകം ലഭ്യമാക്കണം.

0 Comments