പെരിയ കേന്ദ്ര സർവ്വ കലാശാലയിൽ ആവശ്യ മരുന്നുകൾ വിതരണം ചെയ്‌തു; മർച്ചന്റ്സ് യൂത്ത് വിങ് പ്രവർത്തന മികവിൻ്റെയും സാമൂഹിക ഇടപെടലിൻ്റെയും വേദിയായി
സാമൂഹിക മണ്ഡലത്തിൽ യൂത്ത് വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനം വിലപ്പെട്ടത്
സാമൂഹിക മണ്ഡലത്തിൽ യൂത്ത് വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനം വിലപ്പെട്ടത്
ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു
നിധി കണ്ടെത്തല്‍, പാസിംഗ് ബോള്‍, കമ്പവലി എന്നീ മത്സരങ്ങളോടെ തുടങ്ങിയ മഴപ്പൊലിമ നാടിൻ്റെ ഉത്സവമായി മാറി.
കാറഡുക്ക ബ്ലോക്കില്‍ 2.02 ലക്ഷം രൂപയുടെയും കാസര്‍കോട് ബ്ലോക്കില്‍ 0.73 ലക്ഷം രൂപയുടെയും നാശനഷ്ടം കണക്കാക്കി. മഞ്ചേശ്വരം ബ്ലോക്കില്‍ 19.40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി
ജാതകം നോക്കിയപ്പോള്‍ ചേര്‍ച ഇല്ലെന്ന് ജ്യോത്സ്യന്‍ പറഞ്ഞുവെന്നാണ് വിവരം
കല്ല്യോട്ട് കേലടുക്കം പാടത്തില്‍ നടന്ന കാര്‍ഷിക നടീല്‍ ഉത്സവം പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
ജൂണ്‍ മാസത്തില്‍ തന്നെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരികയും അര്‍ഹരായവര്‍ക്ക് കളക്ടറേറ്റിലേക്ക് എത്താതെ തന്നെ ധനസഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു.
അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷ്റഫിൻ്റെ ജീവൻ രക്ഷിക്കാനായില്ല
ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.
വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിൽ ഞായറാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായി . 6:23 ന് ഉണ്ടായ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.