പെരിയ കേന്ദ്ര സർവ്വ കലാശാലയിൽ ആവശ്യ മരുന്നുകൾ വിതരണം ചെയ്‌തു; മർച്ചന്റ്സ് യൂത്ത് വിങ് പ്രവർത്തന മികവിൻ്റെയും സാമൂഹിക ഇടപെടലിൻ്റെയും വേദിയായി

You are currently viewing പെരിയ കേന്ദ്ര സർവ്വ കലാശാലയിൽ ആവശ്യ മരുന്നുകൾ വിതരണം ചെയ്‌തു; മർച്ചന്റ്സ് യൂത്ത് വിങ് പ്രവർത്തന മികവിൻ്റെയും സാമൂഹിക ഇടപെടലിൻ്റെയും വേദിയായി

പെരിയ / കാസർകോട്: പെരിയ കേന്ദ്ര സർവ്വകല ശാലയുടെ ആരോഗ്യ വിഭാഗത്തിൽ ആവിശ്യ മരുന്നുകളുടെ കുറവ് നികത്താൻ മർച്ചന്റ് യൂത്ത്‌ വിങ്. കാസർകോടിൻ്റെ സാമൂഹിക മണ്ഡലത്തിൽ യൂത്ത് വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനം വിലപ്പെട്ടതെന്നും അഭിമാനകരമാണെന്നും IQAC ഡയറക്ടർ, ജോസഫ് കോയിപ്പള്ളി അഭിപ്രായപ്പെട്ടു. യൂത്ത് വിങ് പ്രസിഡണ്ട് നിസാർ സിറ്റി കൂളിൻ്റെ നേതൃത്വത്തിലാണ് സാമൂഹിക ഇടപെടൽ നടത്തിയത്.

രജിസ്ട്രാർ ഡോ. മുരളീധരൻ നമ്പ്യാർ എം, പ്രൊഫ. രാജേഷ് ആർ, IQAC ഡയറക്ടർ, പ്ലേസ്‌മെന്റ് സെൽ ഡയറക്ടർ ഡോ. ജോസഫ് കോയിപ്പള്ളി, പ്രൊഫ. രാജേന്ദ്രൻ പിലാങ്കട്ട, ഡോ. കണ്ണൻ എ.എസ്, മെഡിക്കൽ ഓഫീസർ ഡോ. തസ്ലീമ, സ്പെഷ്യൽ സെക്രട്ടറി വൈസ്. ചാൻസലർ, യൂത്ത് വിങ് രക്ഷധികാരി മുനീർ എം.എം, വൈസ്. പ്രസിഡണ്ട് ഫൈറോസ് മുബാറക്, സാബിർ ഭാരത്, നൗഫൽ റിയൽ തുടങ്ങിയവർ സംബന്ധിച്ചു.

0Shares