തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ്; കാസർകോട് ജില്ലയില്‍. കനത്ത പോളിങ്

കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡിലേക്ക് ഐ.എച്ച്.ആര്‍.ഡി കുമ്പള കോളേജില്‍ നടന്ന വോട്ടെടുപ്പില്‍ 75.24 ശതമാനം പോളിങ് രേഖപ്പെടുത്തി.

0 Comments

തുടക്കത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാം; കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് കാസർകോട് ജില്ലയില്‍ തുടക്കമായി

അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് മുഖ്യ പ്രഭാഷണം നടത്തി.

0 Comments

കോവിഡ് നിയന്ത്രണം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാര വിതരണം; ഇനി അടുത്തലക്ഷ്യം ജലസംരക്ഷണമെന്ന് കാസർകോട് കളക്ടര്‍

സ്ഥാനമൊഴിഞ്ഞ കളക്ടര്‍ ഡി. സജിത് ബാബുവിന് പകരമായാണ് 2021 ജൂലൈ 13ന് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്ഥാനമേല്‍ക്കുന്നത്.

0 Comments

കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ വഞ്ചി വീട്; നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

132 മീറ്റര്‍ നീളത്തിലുള്ള ടെര്‍മിനലിൻ്റെ നിര്‍മ്മാണ ചിലവ് 8 കോടി രൂപയാണ്. നാല് തട്ടുകളായി ഉയരം ക്രമീകരിച്ച 4 ബോട്ട്‌ജെട്ടികള്‍ ഇവിടെയുണ്ട്.

0 Comments

ബേക്കല്‍ പാലം – അപ്രോച്ച് റോഡ് നിര്‍മ്മാണം; വാഹനങ്ങള്‍ ദേശീയപാത വഴി പോകണം

കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ബേക്കല്‍ പാലത്തിൻ്റെ അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി

0 Comments

ആൾമാറാട്ടത്തിൽ കാസര്‍കോട്ടെ യുവതി പിടിയില്‍; നഴ്‌സിൻ്റെ വേഷത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡുകളില്‍ കറങ്ങി നടന്നു

യുവതി റുബീന റംലത് എന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു ധരിച്ചിരുന്നത്

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു

വോട്ടെടുപ്പ് സമയം ജൂലൈ 21 രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും.

0 Comments

മധൂർ പഞ്ചായത്തിൽ ബി.ജെ.പിയുടെ സമാനതകൾ ഇല്ലാത്ത വിവേചനം; അഴിമതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള തീരുമാനങ്ങൾ, ഇടത് അംഗങ്ങൾ ആരോപിച്ചു.

വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുമ്പോൾ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു

0 Comments