എച്ച് വണ്‍ എന്‍ വണ്‍ പനി കാസർകോട്ട് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം പടരുന്നതെങ്ങിനെ
കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ ജാഗ്രത പാലിക്കണം
കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ ജാഗ്രത പാലിക്കണം
ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ്പ്രസിഡന്റ് ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.
ജനകീയപങ്കാളിത്തം ഉറപ്പാക്കി ജൂലൈ അവസാന വാരത്തോടെ പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം കെ.വി.ഗോവിന്ദൻ പദ്ധതി വിശദീകരിച്ചു.
ലിസ്റ്റിൽ ഉൾപ്പെട്ടവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ അവകാശികൾ മതിയായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കേണ്ടതാണ്.
ഗവണ്മെന്റ് കോളേജ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. ചെയർമാൻ സി. ടി അഹമ്മദ് അലി അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു
വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നിഷേധിക്കുന്നതായി എ.കെ.എം അഷറഫ് എം. എല്‍. എ പറഞ്ഞു
1950 മുതലാണ് വന മഹോത്സവം രാജ്യവ്യാപകമായി ആചരിച്ചു വരുന്നത്
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വന്മതിൽ കെട്ടി കാൽനട പോലും അസാധ്യമാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിലാണ് ദേശീയപാത നിർമ്മാണം നടന്ന് വരുന്നത്
പദ്ധതിയുടെ സാമ്പത്തിക സഹായം കിഫ്ബിയാണ് നല്‍കുന്നത്. കെ.എസ്.ഇബി പദ്ധതി നടപ്പിലാക്കും. പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡിനാണ്
71 ഓളം മരതൈകള്‍ നട്ട് ഒരുക്കിയ കുട്ടിവനം തയ്യാറാക്കിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.