നാല് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് കൂടി കാസർകോട് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

കാസര്‍കോട് നഗരസഭ, കാസര്‍കോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ മടിക്കൈ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.

0 Comments

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് യന്ത്രസാമഗ്രികളും ഉപഹാരവും കൈമാറി മുളിയാർ പഞ്ചായത്ത് കെ.എം.സി.സി

ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് ഇടനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നവാസ് ഇടനീർ അദ്ധ്യക്ഷത വഹിച്ചു.

0 Comments

പത്തിലക്കൂട്ട് കറിയും, നെല്ലിക്ക ചമ്മന്തിയും; വിവിധ തരം കര്‍ക്കിടക കഞ്ഞിയുമായി കുടുംബശ്രീ

നാല്‍പത് രൂപയാണ് പൊതുജനങ്ങള്‍ക്കുള്ള വില. മുളയരി പായസത്തിന് 30 രൂപയും ചക്കപ്പായസത്തിന് 20 രൂപയുമാണ് വില.

0 Comments

ഹരിതാഭ വിടര്‍ത്തി ജില്ലയില്‍ 505 പച്ചത്തുരുത്തുകള്‍; 124.92 ഏക്കര്‍ വിസ്തൃതിയില്‍ പച്ചപ്പും തണലുമായത് 77894 വൃക്ഷങ്ങള്‍, സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി കാസര്‍കോട്

2019 ജൂണ്‍ 5ന് അന്നത്തെ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പച്ചത്തുരുത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

0 Comments

ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ; സ്ഥാപിച്ചത് സ്ഥാപനത്തിലെ ജീവനക്കാരനെന്ന് കണ്ടെത്തൽ

ബന്തിയോട്ടെ ചാമ്പ്യൻസ് സ്‌പോർട്‌സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്. പതിനാറുകാരിയുടെ പരാതിയിൽ കുമ്പള പൊലീസാണ് കേസെടുത്തത്.

0 Comments

ചില്ലറക്കാരനല്ല ഈ ചക്ക; കല്ലുമ്മക്കായ വഴിമാറി; ഇനി ചക്ക കാസർകോടിൻ്റെ സ്വന്തം ഉത്പന്നം

കൃഷി വകുപ്പിൻ്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപങ്ങളിൽ പ്ലാവ് കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ച് വരികയാണ്.

0 Comments

ആസാദിക അമൃത് മഹോത്സവ്; എ. കെ. ജിയെ കണ്ണൂർ ജില്ലാ ഭരണ സംവിധാനം ആദരിച്ചു; മകൾ ലൈല ആദരം ഏറ്റുവാങ്ങി

പള്ളിക്കരയിലെ വസതിയായ അമരാവതിയിൽ നടന്ന ലളിതവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ എം.രാജഗോപാലൻ എം. എൽ.എ അധ്യക്ഷത വഹിച്ചു.

0 Comments

പ്രവാസി സാഹിത്യകാരൻ ഇബ്രാഹിം ചെർക്കള അന്തരിച്ചു

ചേർക്കളയിലും കാസര്കോട്ടുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പ്രവാസിയായി 23 വർഷം ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു.

0 Comments