കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു; നീലേശ്വരം പാലായിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി; മധൂർ ക്ഷേത്ര പരിസരം വെള്ളത്തിനടിയിൽ

പനത്തടി കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 29 പേരെ മാറ്റിപ്പാർപ്പിച്ചു . കല്ലേ പ്പള്ളിയിൽ ഇന്ന് രാവിലെ 6.23ന് നേരിയ ഭൂചലനമുണ്ടാ യി

0 Comments

ഹരിയാലി മഹോത്സവം; നഗര വനം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് പള്ളം കണ്ടല്‍ വനപ്രദേശത്ത് കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചു

രാജ്യത്തെ 200 ഇടങ്ങള്‍ ഹരിയാലി മഹോത്സവത്തിന് തെരഞ്ഞെടുത്തപ്പോള്‍ കാസര്‍കോട് പള്ളം പ്രദേശവും ഉള്‍പ്പെടുത്തുകയായിരുന്നു.

0 Comments

പുത്തിഗെയിലെ വെള്ളരി സോപ്പിന് പ്രിയമേറുന്നു; സോപ്പ് നിര്‍മ്മിക്കാന്‍ ഇനി കുടുംബശ്രീയും

പപ്പായ കര്‍ഷകരില്‍നിന്നും പഴുത്ത പപ്പായ ശേഖരിച്ച് വെള്ളരി സോപ്പിന് സമാനമായി പപ്പായ സോപ്പ് എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായത്ത്

0 Comments

കാലവര്‍ഷക്കെടുതി; നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കണം: ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി

ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരിയ, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ അടിപാത സംവിധാനം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

0 Comments

വര്‍ഷങ്ങളായുള്ള ജില്ലയുടെ ആവശ്യത്തിന് പരിഹാരം ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനാണ് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

0 Comments

നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

ഇത്തരത്തിലുള്ള അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് കളക്ടർ

0 Comments

വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം: ആക്ഷൻ കമ്മിറ്റി

വിദ്യാർത്ഥിനിയുടെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം

0 Comments

സന്തോഷ് ട്രോഫി ജേതാക്കൾക്ക് സ്വീകരണം; ഫിസിയോതെറാപ്പിസ്റ്റ് മുഹമ്മദ് പട്ളയെ അവഗണിച്ചതിനെതിരെ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ഫിസിയോ തെറാപ്പിസ്റ്റായിരുന്ന മുഹമ്മദ് പട്ളയെ അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി എൻ. എ നെല്ലിക്കുന്ന്എം.എല്‍.എ

0 Comments

കാസർകോട്ടെ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ യുവാവ് റിമാണ്ടിൽ; അന്വേഷണം കൂടുതൽ യുവാക്കളിലേക്ക്

ഷുഹൈലയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നാല് യുവാക്കള്‍ സ്ഥിരമായി ബന്ധപ്പെട്ടത് വ്യക്തമായിരുന്നു

0 Comments