കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ ജൂലൈ 6ന് അവധി പ്രഖ്യാപിച്ചു

അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

0 Comments

കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം; കര്‍ഷക സഭയും ഞാറ്റുവേല ചന്തയുമായി മുളിയാര്‍ കൃഷിഭവന്‍

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.

0 Comments

യുവാക്കള്‍ ശല്യം ചെയ്‌തിരുന്നു; ശബ്‌ദസന്ദേശം പുറത്ത്, വ്യക്തമായ ഫോണ്‍ രേഖകളും രഹസ്യ മൊഴികളും ഉണ്ടായിട്ടും വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തില്‍ പോലീസ് നടപടിയില്ല

ഷുഹൈല മരിച്ച്‌ മൂന്നുമാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെപോക്ക്: ആക്‌ഷന്‍ കമ്മിറ്റി

0 Comments

സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയും, പി.രാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ നേതാവ്

അവിഭക്ത കണ്ണൂർ ജില്ലയിലും പിന്നീട്‌ കാസർകോട്‌ ജില്ലയിലും വർഗ-ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക്‌ നിസ്‌തൂലമാണ്‌

0 Comments

കനത്ത മഴ; ചൊവ്വാഴ്ച കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും അവധി

അതേസമയം, ജില്ലയിലെ മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു

0 Comments

കാസർകോട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണം:ഡി. എം. ഒ

ഇന്‍ഫ്ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട ഒരു വൈറസാണ് എച്ച്.വണ്‍.എന്‍.വണ്‍. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്.

0 Comments

പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും വ്യാപാരി നേതാവിന് സ്വകരണവും

അഹമദ് ഷെരിഫ് ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ മുൻസിപ്പൽ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ്ബിഗം മുഖ്യ പ്രഭാഷണം നടത്തി.

0 Comments

കനത്ത മഴയിൽ കാസര്‍കോട്; തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു; വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിൽ

വെള്ളരിക്കുണ്ട് ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ, വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിലായി.

0 Comments