സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിവിധ ഇടങ്ങളിലായി 75 വിമുക്ത ഭടന്മാർക്ക് ആദരം; എ.ബി.സി മാതൃകാപരമായത് ഇങ്ങനെ
ആദരം, മഹത്തരവും മാതൃകാപരവും
ആദരം, മഹത്തരവും മാതൃകാപരവും
മാറുന്ന കാലത്തോടും ലോകത്തോടുമൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ് രാജ്യത്തിന്റെ മുക്കിലും മൂലയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ലോകം അടയാളപ്പെടുത്തുന്നു
കാസര്‍കോട് നഗരസഭ സ്‌റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചും, ഡ്യൂട്ടി വിവരങ്ങളെക്കുറിച്ചും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശങ്ങള്‍ നല്‍കി
ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി രാവിലെ ഒമ്പതിനു പൂടംകല്ല് താലൂക്ക് ആശുപത്രി അങ്കണത്തില്‍ നിന്നും രാജപുരത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്തി
വിജിലൻസ് പിടിമുറുക്കുമ്പോള്‍ കുടുങ്ങുന്നത് പരൽ മീനുകൾ
വരും വർഷങ്ങളിൽ ഈ അഭിമാന പരിപാടി വിജയിപ്പിക്കാൻ കഴിയുമെന്ന് കുടുംബശ്രീ
കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി. അക്കര ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് യാസിർ സ്വാഗതം പറഞ്ഞു.
മരത്തിന് അഞ്ചുലക്ഷം രൂപ വിലമതിക്കുമെന്ന് റേഞ്ച് ഫോറസ്ററ് ഓഫീസർ
ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവ ബസ് സ്റ്റാന്‍ഡുകള്‍, മാളുകള്‍, പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തും.
മഞ്ചേശ്വരം താലൂക്കിലെ തീരദേശ പ്രദേശങ്ങളിലെ ആളുകള്‍ കൂടുതലായും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ ഗവണ്‍മെന്റ് യുനാനി ഡിസ്പെന്‍സറി