ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ ഹൊസ്ദുര്‍ഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു; 80 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി

അവസനാഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മഴ കുറയുന്നതോട് കൂടി പൂര്‍ത്തീകരിച്ച് നടത്തിപ്പിനായി ലീസിന് നല്‍കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി

0 Comments

കാറഡുക്ക ബ്ലോക്ക് ആരോഗ്യ മേള; പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തോടെ തുടക്കം

മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം നാരായണി കുട്ടി അധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി മിനി മുഖ്യാഥിതിയായി.

0 Comments

മഴക്കെടുതി; മരുതോം ചുള്ളി എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കളക്ടർ ഭണ്ഡാരി സ്വാഗത് സന്ദർശിച്ചു

റോഡിൻ്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും കളക്ടർ അറിയിച്ചു.

0 Comments

ഹര്‍ ഘര്‍ തിരംഗ; മഞ്ചേശ്വരത്ത് മാത്രം നിര്‍മ്മിക്കുന്നത് 17500 ദേശീയപതാകകള്‍

ആഗസ്റ്റ് എട്ടിനും ഒമ്പതിനും പതാകകള്‍ ശേഖരിച്ച് അശോക ചക്രം പതിക്കും. തുടര്‍ന്ന് 10,11,12 തീയതികളില്‍ ആവശ്യക്കാരില്‍ എത്തിക്കും.

0 Comments

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാൽ വടക്കന്‍ കേരളത്തില്‍ മഴ തുടരും; ജാഗ്രതാ നിർദ്ദേശം

ഇന്ന് കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

0 Comments

കാസർകോട് ജില്ലാ വികസന സമിതി; കാലവര്‍ഷത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും അടിയന്തിര നടപടി

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു.

0 Comments

പഴശ്ശി ലത്തീഫ് സഅദി കാലഘട്ടത്തിൻ്റെ മർമ്മമറിഞ്ഞ പ്രബോധകൻ: കല്ലക്കട്ട തങ്ങൾ

പഴശ്ശി അബ്ദുല്ലത്തീഫ് സഅദി കാലഘട്ടത്തിൻ്റെ മർമമറിഞ്ഞ പ്രബോധകനായിരുന്നുവെന്ന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട

0 Comments

ഇന്ധനമില്ലാതെ ആനവണ്ടികൾ ദിവസങ്ങളായി ട്രിപ്പുകൾ വെട്ടിച്ചുരുക്കി; കാസർകോട്ട് യൂത്ത് ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി

സാധാരക്കാരുടെ ഗതാഗത സൗകര്യമായ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം

0 Comments

ഹര്‍ ഘര്‍ തിരംഗ; കുറ്റിക്കോലിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുന്നുന്നത് 4180 ദേശീയ പതാകകള്‍

പഞ്ചായത്ത് പരിധിയിലെ 11 സ്‌കൂളുകളിലേക്ക് 2480ഉം അയല്‍ക്കൂട്ടങ്ങള്‍ക്കായി 1700 പതാകകളുടെയും ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്.

0 Comments

മർച്ചൻ്റെസ് യൂത്ത് വിംഗ് ജി.എസ്.ടി ബോധവത്കരണം സംഘടിപ്പിച്ചു; ജി.എസ്.ടി ഇൻ്റെലിജൻസ് ഓഫീസർ ക്ലാസ്സെടുത്തു

ജി.എസ്.ടി യിലെ മാറ്റങ്ങളെ കുറിച്ചുള്ള അവബോധവും സംശയ നിവാരണത്തിന് വേണ്ടി

0 Comments