ആരോഗ്യ മേള ജനകീയമാക്കി നാട്ടുകാർ; ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും പരിസര ശുചീകരണവും, ആരോഗ്യമുള്ള ജനതയ്ക്ക് നാട് ഒന്നിക്കുന്നു

സംസ്ഥാനത്തെ 152 റവന്യൂ ബ്ലോക്കുകളിലായി ഹെല്‍ത്ത് മേള

0 Comments

വാര്‍ഷിക പദ്ധതി അവതരണം പൂര്‍ത്തിയായി; അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം

പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. വനിതകള്‍ക്ക് യോഗാ പരിശീലനത്തിനും ഷീ ലോഡ്ജ് പ്രവര്‍ത്തന സജ്ജമാക്കാനും പദ്ധതിയുണ്ട്.

0 Comments

സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന ഓണക്കിറ്റില്‍ നീലേശ്വരത്ത് നിന്നുള്ള ശര്‍ക്കരവരട്ടിയും

നഗരസഭ സി.ഡി.എസിൻ്റെ നേതൃത്വത്തില്‍ ശ്രീലക്ഷ്മി, മഹിമ യൂണിറ്റുകള്‍ ചേര്‍ന്നാണ് ശര്‍ക്കരവരട്ടിയൊരുക്കുന്നത്.

0 Comments

ഹര്‍ ഘര്‍ തിരംഗ; വീടുകളില്‍ ദേശീയ പതാക രാത്രിയില്‍ താഴ്ത്തേണ്ടതില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണിത്തരങ്ങളിലെ കൈകൊണ്ടു നെയ്തതോ യന്ത്രങ്ങളില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാകകള്‍ ഉപയോഗിക്കാം.

0 Comments

ആദിവാസി പെരുമ വിളിച്ചോതി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ്

ആദിവാസി തനത് കലാപരിപാടികള്‍, കോല്‍ക്കളി,മംഗലം കളി, ആദിവാസി വായ്ത്താരി പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.

0 Comments

ആളുകൾക്ക് ഖാദിയെക്കുറിച്ച് തെറ്റായ മുൻവിധികൾ; ഖാദി മേഖലയിൽ നവീകരണത്തിന് തുടക്കമായി: പി. ജയരാജന്‍

ദേശീയ വികാരവും പരിസ്ഥിതി സൗഹൃദമെന്നതാണ് ഖാദി തുണിയുടെ മറ്റൊരു പ്രത്യേകത മാത്രമല്ല ഖാദി ഉപയോഗിക്കുമ്പോൾ ത്വക്കിന് അലർജിയുണ്ടാകില്ല.

0 Comments

മന്ത്രി അഹമ്മദ് ദേവർകോവിൽ ചുള്ളി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു; അന്തേവാസികളുമായി സംസാരിച്ച് സ്ഥിതിവിവരങ്ങൾ വിലയിരുത്തി

മലയിടിച്ചിലിൽ മലയോര ഹൈവേയിൽ തകർന്ന റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നു മന്ത്രി അറിയിച്ചു

0 Comments

അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കരണമാണ് ഇടതുപക്ഷ സർക്കാർ തകർക്കാൻ ശ്രമിക്കുന്നത് : എ.അബ്ദുൽ റഹിമാൻ

യു.ഡി.എഫ് പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

0 Comments

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; 30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ മലപ്പുറത്തേക്ക് കടത്തവേ പിടികൂടി, മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു, മയക്കു മരുന്നുകൾക്ക് എതിരെ പോലീസ് കർശന നടപടികൾ

മാരക മയക്കുമരുന്നുകൾക്ക് എതിരെ പോലീസ് കർശന നടപടികൾ

0 Comments