നൂറുല്‍ ഉലമ സമന്വയ വിദ്യാഭ്യാസത്തിന് പുതുവഴി തുറന്ന നായകന്‍: മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍

ജാമിഅ സഅദിയ്യ പോലുള്ള സ്ഥാപനങ്ങള്‍ ഈ പൈതൃകത്തെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments

സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിപ്പുകളിൽ ഫാത്തിമയ്ക്ക് ഹാട്രിക് സ്വർണ്ണം

5 ഡാൻ ബ്ലാക്ക് ബെൽറ്റും ഇന്റർനാഷണൽ റഫറിയുമായ കാസർകോട് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമിയിലെ മാസ്റ്റർ ജയൻ പൊയിനാച്ചിയാണ് പരിശീലകൻ.

0 Comments

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക : മുസ്‌ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ. എം ബഷീറിൻ്റെ അധ്യക്ഷതയിൽ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.

0 Comments

കാസർകോട് ജില്ലയിലെ കുടുംബശ്രീയുടെ രുചിവൈവിധ്യങ്ങള്‍ ഇനി ഒറ്റ ബ്രാന്‍ഡില്‍; ആദ്യ ഘട്ടത്തില്‍ 40 ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യും

വിവിധ സി.ഡി.എസ്‌കളിലായി രൂപീകരിച്ച മാര്‍ക്കറ്റ് കിയോസ്‌ക് വഴിയും നഗരങ്ങളിലെ അര്‍ബന്‍ കിയോസ്‌ക് വഴിയും ഇവ വിറ്റഴിക്കും.

0 Comments

പിഗ്‌മി ഏജണ്ടിനെ ആക്രമിച്ച് കൊള്ള; അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാണ്ട് ചെയ്‌ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ്

വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അടക്കയും കുരുമുളകും കവർച്ച

0 Comments

ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ദ്വൈമാസ ഹാപ്പിനസ്സ് പ്രോഗ്രാം; പരവനടുക്കം സർക്കാർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കായി മാനസികോല്ലാസ പരിപാടി സംഘടിപ്പിച്ചു

വിവാഹ ആവാഹനം എന്ന റിലീസ് പടമാണ് മെഹബൂബ് തിയേറ്ററിൽ വൃദ്ധ സദനത്തിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി പ്രദർശിപ്പിച്ചത്.

0 Comments

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്; കാസർകോട് ജില്ലയില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ലൈവായി വീഡിയോ ട്രാന്‍സ്മിഷന്‍, സ്വന്തമായി ബാക്ക് പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

0 Comments

കളി കാണാം വലുതായി കളറായി; എ.ബി.സി കാസർകോട് ഷോറൂമിലെ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

സമ്മാന പദ്ധതിയുടെ കാസർകോട് ഷോറൂമിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ വിതരണം ചെയ്തു.

0 Comments