ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറിൽ നിന്നും അഞ്ച് ആക്കാനുള്ള നീക്കങ്ങൾ; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ; ശക്തമായി എതിർത്ത് ഒരു വിഭാഗം..
തിരുവനന്തപുരം: ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുന്നതിൻ്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ. വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം. പ്രവൃത്തി ദിവസം…