രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയം; 7 മണിക്കൂർ 50 മിനുട്ട് കൊണ്ട് കാസർകോട് എത്തി വന്ദേ ഭാരത്
ആദ്യ പരീക്ഷണയോട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായെങ്കിലും കാസർകോട് വരെ നീട്ടിയ രണ്ടാം ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പുണ്ടായില്ല.
ആദ്യ പരീക്ഷണയോട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായെങ്കിലും കാസർകോട് വരെ നീട്ടിയ രണ്ടാം ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പുണ്ടായില്ല.
അന്നേദിവസം നടക്കുന്ന യോഗത്തില്‍ സമയക്രമം അനുസരിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ജനങ്ങള്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മഹോത്സവ ആഘോഷങ്ങൾക്ക് സമാപനം
തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിൻ്റെ ആദ്യ യാത്ര. ഉദ്ഘാടന ശേഷം മോദി യാത്രക്കാരുമായി സംവദിക്കും.
ഹോസ്ദുർഗ്., ചന്ദേര പോലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് വിതരണം, കവർച്ച അടക്കം നാലു കേസുകളിൽ പ്രതിയായ ജാഫർ എം. പി (32) എന്നയാളെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. എ.ഡി.എം എ.കെ.രമേന്ദ്രന്‍ അധ്യക്ഷനായി.
ഉദുമ നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി അവരെ ഹരിത ഷാൾ അണിയിച്ച് സ്വീകരിച്ചു.
കേരളത്തിലെ അതിർത്തി കണ്ണൂർ വരെ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും ജില്ലയോട് പെരുമാറുന്നത്.
ഇടപാടുകാർക്ക് വിതരണം ചെയ്യാൻ കൊണ്ടു പോവുന്നതിനിടെയാണ് പണം പിടികൂടിയത്. പോലീസ് സംഘത്തിൽ സിപി. ഓ മാരായ ജ്യോതിഷ്. മനു, എന്നിവർ ഉണ്ടായിരുന്നു
എൻ്റെ പച്ചക്കറിത്തോട്ടം എന്ന വിഷയത്തില്‍ ഒന്നര മണിക്കൂര്‍ നീണ്ട ജലച്ചായ മത്സരത്തില്‍ 5 മുതല്‍ 10 വയസുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ പങ്കാളികളായി.