Categories
നടന്നുപോയ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; കാഞ്ഞങ്ങാട് പഴ കച്ചവടക്കാരൻ അറസ്റ്റിൽ
യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി.
Trending News





കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴ കച്ചവടക്കാരൻ അർഷാദ് അറസ്റ്റിൽ. യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി.
Also Read

അതേസമയം, സ്കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദ് നേരത്തേയും പിടിയിലായിരുന്നു. ആ സമയം പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sorry, there was a YouTube error.