കാഞ്ഞങ്ങാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്ക്

മടവൂരില്‍ നിന്ന് തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു

0 Comments

അഭിമാന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിച്ച് പ്രവേശനോത്സവം; പി.ബി.എം. സ്‌കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു

മുഖ്യാതിഥി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി ജെയിംസ് വിദ്യാലയത്തിൻ്റെ മികവിനെ അടയാളപ്പെടുത്തി സംസാരിച്ചു.

0 Comments

എരുമക്കയം ചെക്ക് ഡാം പദ്ധതിക്ക് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി തുക അനുവദിക്കണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദാലത്തിൽ നിവേദനം നൽകി

തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, ജില്ലാ കളക്ടർ കെ.ഇമ്പശേഖർ എന്നിവർക്കാണ് നിവേദനം നൽകിയത്.

0 Comments

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ മണ്ണെടുപ്പ്, കുഴല്‍കിണര്‍ നിര്‍മ്മാണം അനുവദനീയമല്ല; കേടുപാടുകള്‍ കണ്ടെത്തിയാല്‍ കളക്ടറേറ്റില്‍ വിവരം അറിയിക്കണം

കബണൂര്‍ വില്ലേജില്‍ കൊച്ചി മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് മെയ് 7ന് ഓ.എഫ്.സി കേബിള്‍ മുറിഞ്ഞതായി ഗെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

0 Comments

വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍; വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങളുടെ പരാതികള്‍ക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ പരമപ്രധാനമായ ലക്ഷ്യം.

0 Comments

ചിരിക്കിലുക്കവുമായി അങ്കണവാടി പ്രവേശനോത്സവം; കാസർകോട് ജില്ലയിൽ ഇത്തവണ പുതിയതായി എത്തിയത് 6445 കുട്ടികൾ

ജില്ലയില്‍ എല്ലാ ഐ.സി.ഡി.എസിനു കീഴിലും വര്‍ണാഭമായി പ്രവേശനോത്സവം നടത്തി. പഞ്ചായത്തുകളില്‍ പഞ്ചായത്തു തല പ്രവേശനോത്സവം നടത്തി.

0 Comments

മിച്ചഭൂമി പ്രശ്‌നം; ഒരാഴ്ചയ്ക്കകം തീര്‍പ്പെന്ന് മന്ത്രി; നിറഞ്ഞ ചിരിയോടെ സതീശനും മരുമകന്‍ ഷിജുവും

സ്വന്തമായി ഒരുതരി മണ്ണും അതില്‍ സ്വന്തമായി ഒരു വീടും ഉണ്ടാക്കി കുടുംബത്തോടൊപ്പം താമസിക്കുക എന്നതാണ് ഇവരുടെ കാലങ്ങളായുള്ള സ്വപ്നം.

0 Comments

മഞ്ചേശ്വരം താലൂക്ക് തല പരാതി പരിഹാര അദാലത്ത്: സാധാരണക്കാര്‍ക്കും അടിസ്ഥാന വിഭാഗ ജനങ്ങള്‍ക്കും വലിയ പരിഗണന നല്‍കുക എന്നതാണ് സര്‍ക്കാർ നയം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ആരോഗ്യ സൂചികയിലും ജീവിത നിലവാര സൂചികയിലും പ്രാഥമിക വിദ്യാഭ്യാസ നിലവാരത്തിലും ലിംഗ സമത്വത്തിലും തുടങ്ങി എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളം.

0 Comments

കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി അദാലത്ത്

മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുമാണ് ദുരിതബാധിതരുടെ സങ്കടാവസ്ഥ പരാതിയായി മന്ത്രിക്ക് അരികിലെത്തിച്ചത്.

0 Comments