നിർധന രോഗികൾക്ക് കാരുണ്യത്തിൻ്റെ കൈത്താങ്ങ്; കെ.എസ് അബ്ദുള്ള മെമ്മോറിയൽ സി.എച്ച് സെൻ്റെർ ഹെൽത്ത് കെയർ സ്‌കീമിന് തുടക്കം

പാവപ്പെട്ട രോഗികളെ കണ്ടെത്തി ഹെൽത്ത് കാർഡ് നൽകും

0 Comments

വീണ്ടും സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്; ഗീതാറാണിക്ക് ഇനി കുടുംബശ്രീയുടെ കൈത്താങ്ങ്

സ്‌നേഹ വീടിനായി ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ നിന്നും വന്ന 17 അപേക്ഷകളില്‍ ഗീതാറാണിയെ സി.ഡി.എസ് ഭരണസമിതി തിരഞ്ഞെടുക്കുകയായിരുന്നു

0 Comments

മടിക്കൈ ഇനി മാലിന്യ രഹിത, വലിച്ചെറിയൽ വിമുക്‌തപഞ്ചായത്ത്; പ്രഖ്യാപനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നടത്തി

മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി.

0 Comments

കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം; ഫയർഫോഴ്സെത്തി

കണ്ണൂർ കോർപറേഷൻ്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ വൻ തീ പിടിത്തം ഉണ്ടായത്. തീയാളുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തി.

0 Comments

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മെഡിക്കല്‍ ക്യാമ്പ് സ്ഥലവും തീയതിയും തീരുമാനിക്കണം; ജില്ലാ കളക്ടര്‍ക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി

കാസര്‍കോട് താലുക്ക് തല അദാലത്തില്‍ ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് മെഡിക്കല്‍ ക്യാമ്പിനുള്ള സ്ഥലം ഉടന്‍ തീരുമാനിക്കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിനോട് നിര്‍ദ്ദേശിച്ചത്.

0 Comments

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്നും ഒപ്പം: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ടവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 4ന് എല്ലാ അദാലത്തുകളും പൂര്‍ത്തീകരിക്കും.

0 Comments

മാലിന്യമുക്ത നവകേരളം: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

എല്ലാ മാസവും സമിതി യോഗം ചേര്‍ന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.

0 Comments

കാസര്‍കോട് ക്ഷയരോഗ വിഭാഗം പുതിയ കെട്ടിടത്തിലേക്ക്; പ്രവര്‍ത്തനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ രോഗബാധിതര്‍ക്ക് വിലയേറിയ സി.ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ തികച്ചും സൗജന്യമായി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0 Comments

ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കാസർകോട് രണ്ട്‌പേർ അറസ്റ്റിൽ

പ്രകൃതി വിരുദ്ധ പീഡനക്കേസിൽ പ്രതിയായ മുഹമ്മദ് കുഞ്ഞി എത്രയും വേഗം ജനപ്രതിനിധി സ്ഥാനം രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.

0 Comments