ഹെർമൻ ഗുണ്ടർട്ട് സ്‌മാരക പത്രപ്രവർത്തക അവാർഡ് പ്രദീപ് നാരായണന്; 10,001 രൂപയും പ്രശസ്‌തി പത്രവും ശില്പവും; കൂടുതൽ അറിയാം..

തലശ്ശേരി: പ്രസ്സ് ഫോറം മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹ കരണത്തോടെ ഏർപ്പെടുത്തിയ പതിനെട്ടാമത് ഡോ. ഹെർമൻ ഗുണ്ടർട്ട് സ്‌മാരക പത്രപ്രവർത്തക അവാർഡിന് മാതൃഭൂമികാസർകോട് ലേഖകൻ പ്രദീപ് നാരായണൻ…

0 Comments

ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും; പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടത്തുക; പൊതുദർശനം 3 വരെ എറണാകുളം ടൗൺഹാളിൽ..

കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാര ചടങ്ങ് നടത്തുകയെന്ന്…

0 Comments

മലയാള സിനിമക്ക് നഷ്ടമായത് മഹാ പ്രതിഭയെ; സാധാരണക്കാരുടെ പ്രശ്നങ്ങളെ മനസ്സിലാക്കി നർമ്മത്തിലൂടെ അവതരിപ്പിച്ച വ്യക്തി; നടൻ ശ്രീനിവാസൻ വിടവാങ്ങി..

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ആരോഗ്യ…

0 Comments

പൊതു ഇടങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കും: വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ

കാസറഗോഡ്: പൊതു ഇടങ്ങളിലെ‌ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വനിതാ കമ്മീഷൻ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കേരള വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ. കാസർകോട് ജില്ലാപഞ്ചായത്ത് ഹാളിൽ…

0 Comments

കോടിയേരി ബാലകൃഷ്‌ണൻ മാധ്യമപുരസ്‌കാരം കൈരളി ന്യൂസ്‌ കാസറഗോഡ് ചീഫ് റിപ്പോർട്ടർ സിജു കണ്ണന്‌

കണ്ണൂർ: തലശേരി ട‍ൗൺ സർവീസ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്കിൻ്റെ സഹകരണത്തോടെ പ്രസ്‌ഫോറവും പത്രാധിപർ ഇ.കെ നായനാർ സ്‌മാരക ലൈബ്രറിയും ഏർപ്പെടുത്തിയ നാലാമത്‌ കോടിയേരി ബാലകൃഷ്‌ണൻ ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി…

0 Comments

കാസറഗോഡ് ഗവ. കോളേജ് പൂർവവിദ്യാർഥി സംഗമം “രണ്ടാമൂഴം” ഈ മാസം 20 ന്; നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി..

കാസർഗോഡ്: കാസർഗോഡ് ഗവ. കോളേജ് 1985 -90 ബാച്ച് പൂർവ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഈ മാസം 20 ന് ശനിയാഴ്ച കോളേജ് അങ്കണത്തിൽ വച്ച് നടക്കുന്ന പൂർവ…

0 Comments

ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നത് 35 ലക്ഷം രൂപ; ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപയും എത്തി; കൊടി സുനി അടക്കം ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കി; സംഭവം കണ്ടെത്തിയത് വിജിലൻസ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: ജയിലിൽ പ്രതികൾക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി നൽകിയ വകയിൽ ഡി.ഐ.ജിലക്ഷങ്ങൾ കൈക്കൂലിൽ വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. കൊടി സുനി അടക്കം ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ…

0 Comments

തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ജില്ലാ നേതൃയോഗം ചേർന്ന് മുസ്ലിം ലീഗ്; ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച വോട്ടർമാരെ അഭിനന്ദിച്ചു; ലീഗ് ജനപ്രതിനിധികളുടെ എണ്ണം 200 ൽ നിന്നും 263 ആയി വർധിപ്പിച്ചു; കൂടുതൽ അറിയാം..

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം മുസ്‌ലിം ലീഗിന് സമ്മാനിച്ച വോട്ടർമാരെ മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം അഭിനന്ദിച്ചു. മുസ്‌ലിം ലീഗിന്…

0 Comments

‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് കോടതി കയറും; കേസെടുത്ത് തിരുവനന്തപുരം സൈബർ പോലീസ്; മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കി എന്നാണ് പരാതി; കൂടുതൽ അറിയാം..

തിരുവനന്തപുരം: ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടാക്കിയ ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിനെതിരെ നിയമ നടപടി. പാട്ടിനെതിരെ നൽകിയ പരാതിയിൽ…

0 Comments

സമയ പരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; എന്യൂമറേഷൻ ഫോമുകൾ (SIR) തിരികെ നല്കാനുള്ളവർ ഉടൻ ഏൽപ്പിക്കണം: ജില്ലാ കളക്ടർ

കാസറഗോഡ്: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ ഏല്‍പ്പിക്കാനുള്ളവര്‍ ഡിസംബര്‍ 18 ന് രാവിലെ 11 നകം ബി.എൽ.ഒ മാരെയോ…

0 Comments