സ്‌കൂൾ പ്രകടന നിലവാര സൂചികയിൽ കേരളം ഒന്നാമത്; തൊട്ടുപിന്നിൽ പഞ്ചാബും ചണ്ഡീഗഡും മഹാരാഷ്ട്രയും

പഠന ഫലങ്ങൾ, പ്രവേശനം, അടിസ്ഥാന സൗകര്യങ്ങൾ, ഇക്വിറ്റി, ഗവേണൻസ് പ്രോസസ് എന്നിങ്ങനെ വിലയിരുത്തൽ

0 Comments

നവസാക്ഷരത ഇൻസ്ട്രറ്റർമാർക്കും ആർ.പിമാർക്കും ഉള്ള പരിശീലനം; അമ്പതോളം ആളുകൾ സംബന്ധിച്ചു

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ അരവിന്ദൻ, ഷമീർ കുമ്പക്കോട് അംഗങ്ങളായ ലക്ഷ്‌മി കൃഷ്ണൻ ശാന്ത അശ്വതി അജിത്ത് ആശംസകൾ നേർന്നു

0 Comments

സ്‌കൂൾ ശാസ്‌ത്ര മേളയിൽ കാസർകോട്‌ ഉപജില്ല ചാമ്പ്യന്മാർ; സ്‌കൂളുകളിൽ ദുർഗയും പിലിക്കോടും മുന്നിൽ

പ്രവൃത്തി പരിചയ മേളയിൽ 670 പോയിന്റുമായി ഹൊസ്‌ദുർഗ്‌ ഉപജില്ല മുന്നിലെത്തി

0 Comments

ജില്ലാ ശാസ്ത്രോത്സവം; വിജയികൾ വീട്ടിലെത്തിയത് പുതു പുത്തൻ സമ്മാനങ്ങളുമായി, ശ്രദ്ധേയമായി ട്രോഫി കമ്മിറ്റിയും

2019 ശാസ്ത്ര മേളയിൽ ട്രോഫികൾ കാലപഴക്കം മൂലം വിതരണം ചെയ്തിരുന്നില്ല

0 Comments

പ്രതിഭകളുടെ മിന്നലാട്ടം ശാസ്ത്ര സത്യങ്ങളിൽ കൈവെച്ച്‌; ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വിസ്മയമുണർത്തി കുട്ടി ശാസ്ത്രജ്ഞർ

മൂന്ന് മേളകളിലും കാസർകോട് ഉപജില്ല ജേതാക്കളായി

0 Comments

പുതിയ മാറ്റങ്ങളും ലക്ഷ്യങ്ങളുമായി റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം; ഭാവിയുടെ വാഗ്‌ദാനങ്ങളായ കുഞ്ഞു ശാസ്ത്രജ്ഞർ മത്സരങ്ങളിൽ മാറ്റുരച്ചു

ഇക്കൊല്ലം മുതൽ കേരള സ്‌കൂൾ ശാസ്ത്രോത്സവം എന്ന പേരിലാണ്

0 Comments