തെലങ്കാനയില്‍ ടണല്‍ തകര്‍ന്നു; മുപ്പതോളം പേര്‍ കുടുങ്ങിയാതായി റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിൻ്റെ ഒരു ഭാഗം തകര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിര്‍മ്മാണ കമ്പനി ഒരു നിരീക്ഷണ സംഘത്തെ ടണലിനുള്ളിലേക്ക് അയച്ചതായി…

0 Comments

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തികളാഴ്ച അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു; കാസർഗോഡ് അതീവ ജാഗ്രത

അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.

0 Comments

ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ: ഉന്നതരുടെ പേരുവിവരങ്ങൾ പുറത്താക്കുമോ.? സർക്കാർ നിലപാട്.?

വിവരാവകാശ കമ്മിഷണര്‍ ഡോ എ.എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്.

0 Comments

ബ്രഹ്മപുരം പ്ലാന്റ് ശാസ്ത്രീയമല്ല, മുന്‍ കരുതലുകള്‍ പാലിച്ചില്ല: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെ റിപ്പോർട്ട് ഇങ്ങിനെ

നഗരസഭ വേണ്ടത്ര മുന്‍കരുതലുകള്‍ പാലിക്കാതെയാണ് കൊച്ചിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

0 Comments

കേരളത്തിലെ നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ്; കേരളത്തിൽ 8.9 ശതമാനം, രാജ്യത്ത് 7.2 ശതമാനം; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്കുകൾ

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 12.8 ശതമാനവും പുരുഷന്മാരുടേത് 7.1ശതമാനവുമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

0 Comments

സര്‍ക്കാര്‍ ഇടപെട്ടു; ജോഷിമഠ് ഇടിഞ്ഞു താഴുന്നുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐ.എസ്.ആർ.ഓ

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞു താഴുന്നത് ദ്രുതഗതിയിലായെന്നായിരുന്നു കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഓ പുറത്തു വിട്ട റിപ്പോര്‍ട്ട്

0 Comments

കൊവിഡ് 19 യുടെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന ; ചൈനയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

അടുത്ത വർഷം ഒരു ഘട്ടത്തിൽ കോവിഡ് 19 ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പറയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു

0 Comments

കാസർകോട് ജില്ലയിൽ 2768 അതിദരിദ്രർ; റേഷന്‍ കാര്‍ഡ് ഇല്ലാത്ത 337 പേരില്‍ 121 പേര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി

ഭിന്നശേഷി ഐ.ഡി ഇല്ലാത്ത 18 പേരില്‍ 5 പേര്‍ക്ക് തിരിച്ചറിയൽ രേഖ ലഭ്യമാക്കി. 704 ഭക്ഷണം ആവശ്യമായവരില്‍ 246 പേര്‍ക്ക് ഇതിനകം ഭക്ഷണം ലഭ്യമാക്കി വരുന്നു.

0 Comments

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കേരളത്തിലെ ഈ നഗരത്തില്‍; നാഷണല്‍ ക്രെെം റെക്കോ‌ഡ് ബ്യൂറോ റിപ്പോർട്ട് പറയുന്നു

43.9 കൊല്ലം നഗരത്തിലെ കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യാ നിരക്ക്. 38.5 ആത്മഹത്യാ നിരക്കുമായി പശ്ചിമ ബംഗാളിലെ അസന്‍സോള്‍ നഗരമാണ് രണ്ടാമത്.

0 Comments

അജാനൂരിലെ നിര്‍ദ്ദിഷ്ട മത്സ്യബന്ധന തുറമുഖം; കേന്ദ്രസംഘം സന്ദര്‍ശനം നടത്തി; രണ്ട് മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അന്തിമ അനുമതിക്ക് ശേഷം പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

0 Comments